Gandhi Nikethan

Directions

Gandhi Nikethan GANDHINIKETHAN TRUST
A Charitable, Educational & Cultural Concern

30/08/2026

"ആത്മഹത്യയെക്കുറിച്ചു പോലും ആലോചിച്ചിരുന്നു..." 🥹🙏🏻

   #ഓണം
25/08/2026

#ഓണം

നബിദിനാശംസകൾ...
25/08/2026

നബിദിനാശംസകൾ...

ഗാന്ധിനികേതനിൽ ഓണാഘോഷവുംനിർധന കുടുംബങ്ങൾക്ക് സഹായ വിതരണവും ചടയമംഗലം : ഗാന്ധിനികേതന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ച...
24/08/2026

ഗാന്ധിനികേതനിൽ ഓണാഘോഷവും
നിർധന കുടുംബങ്ങൾക്ക് സഹായ വിതരണവും

ചടയമംഗലം : ഗാന്ധിനികേതന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദേവൻ ഉദ്‌ഘാടനം ചെയ്തു. കലയം, വെട്ടുവഴി, കള്ളിക്കാട് വാർഡുകളിലെ 25 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങളും ഓണക്കോടിയും വിതരണം ചെയ്തു. കലാപരിപാടികളും ഓണസദ്യയും നടന്നു. ഗ്രാമപഞ്ചായത്ത് അംഗം കെ. മുരഹരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെഹീറ നസീർ, സലീനാബീഗം, ഗാന്ധിനികേതൻ ചെയർമാൻ പി.എസ്. അമൽരാജ്, ട്രസ്റ്റിമാരായ പി. അനൂപ്, ആയുഷ് ജെ. പ്രതാപ്, വി.എസ്. സതീഷ് ചന്ദ്രൻ, അമിതാരാജ് പി.എസ്, മായാ പി. മോഹനൻ, മാധ്യമപ്രവർത്തകരായ ചടയമംഗലം സജീവ്, രാജ്‌മോഹൻ എന്നിവർ പ്രസംഗിച്ചു.

22/08/2026

"വേറെ വഴിയില്ലാഞ്ഞിട്ടാണ്..."

18/08/2026

വീഡിയോയുടെ അവസാനത്തെ ആ ചിരിയിലുണ്ടല്ലോ എല്ലാം...😊🙏🏻
ശബരിമല റൂട്ടിലെ ഒരു കാഴ്ച

15/08/2026

ഗാന്ധിനികേതനിലെ സ്വാതന്ത്ര്യദിനാഘോഷവും കുരിയോട് SKVLP സ്കൂളിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരവും.

കുഞ്ഞുമക്കൾക്ക് സ്വാതന്ത്ര്യദിനത്തിൽ ചിത്രരചനാ മത്സരം...
13/08/2026

കുഞ്ഞുമക്കൾക്ക് സ്വാതന്ത്ര്യദിനത്തിൽ ചിത്രരചനാ മത്സരം...

Address

Gandhinikethan, Chadayamangalam
Kollam
691534

Website

Alerts

Be the first to know and let us send you an email when Gandhi Nikethan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share