13/03/2026
കേരള സർവ്വകലാസംഘത്തിൻ്റെ ദീർഘനാളത്തെ ആവശ്യം
കലാകാരന്മാരുടെ സംഘടനയാണ് കേരളസർവ്വകലാസംഘം
Kollam
601021
Be the first to know and let us send you an email when K S K S-കേരള സർവ്വ കലാ സംഘം-A I T U C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to K S K S-കേരള സർവ്വ കലാ സംഘം-A I T U C:
പ്രിയമിത്രമേ ,
കേരളത്തിൽ നിലനിൽക്കുന്ന വിവിധങ്ങളായ 50ൽ പരം കലാരൂപങ്ങളിൽ ഉൾപ്പെട്ട് പ്രവർത്തിക്കുന്ന കലാകാരന്മാരുടെ സംഘടനയാണ് കേരളസർവ്വകലാസംഘം ജാതി മത കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഒരു കുടകീഴിൽ അണി നിരത്തി ഇന്ത്യൻ ട്രേഡ് യൂണിയൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന കേരളത്തിലെ കലാകാരന്മാരുടെ ഒരു സംഘടന കൂടിയാണ് കേരളസർവ്വകലാസംഘം. Youtube Channel =>https://www.youtube.com/channel/UChuhD6ZPJNZlbyfKQSfPxuA