കലോത്സവം 2025 ശാസ്താംകോട്ട

  • Home
  • India
  • Kollam
  • കലോത്സവം 2025 ശാസ്താംകോട്ട

കലോത്സവം 2025 ശാസ്താംകോട്ട .

കാലോത്സവ കാഴ്ചകൾ
19/11/2025

കാലോത്സവ കാഴ്ചകൾ

കലോത്സവ കാഴ്ചകൾ
19/11/2025

കലോത്സവ കാഴ്ചകൾ

പതാക ഉയർത്തൽ
19/11/2025

പതാക ഉയർത്തൽ

ശാസ്താംകോട്ട ഉപജില്ല കലോത്സവം പ്രധാന വേദികൾ
15/11/2025

ശാസ്താംകോട്ട ഉപജില്ല കലോത്സവം പ്രധാന വേദികൾ

64-ാം മത് ശാസ്താംകോട്ട ഉപജില്ല സ്കൂൾ കലോത്സവം പന്തൽ കാൽനാട്ട് കർമ്മവും പോസ്റ്റർ പ്രകാശനവും നടന്നു.2025 നവംബർ 17 18 19 20...
12/11/2025

64-ാം മത് ശാസ്താംകോട്ട ഉപജില്ല സ്കൂൾ കലോത്സവം പന്തൽ കാൽനാട്ട് കർമ്മവും പോസ്റ്റർ പ്രകാശനവും നടന്നു.

2025 നവംബർ 17 18 19 20 തീയതികളിൽ ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ശാസ്താംകോട്ട ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മവും പോസ്റ്റർ പ്രകാശനവും 2025 നവംബർ 12 ബുധനാഴ്ച രാവിലെ നടന്നു.
സ്റ്റേജ് ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി യുടെ നേതൃ ത്വത്തിൽ കാൽനാട്ട് കർമം ബഹു. കാപെക്സ് ചെയർമാൻ ശ്രീ. എം. ശിവശങ്കരപിള്ള നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രകാശന കർമം കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ. വി. മനോജ് കുമാർ, ജനറൽ കൺവീനർ ശൂരനാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലുമായ ഡോ. കെ. സന്ധ്യാകുമാരി ജോ: കൺവീനർ കെ. കൃഷ്ണകുമാർ, ഭാരവാഹികളായ കെ. പ്രദീപ്, എസ് ഹാരിസ്, സി. പുഷ്പൻ, മനോജ്കുമാർ, എഡ്ഗർ സഖറിയാസ്, ബി.ബിനു,ആർ ആദർശ് എന്നിവരും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

പന്തൽ കാൽനാട്ടും പോസ്റ്റർ പ്രകാശനവും ഇന്ന്
11/11/2025

പന്തൽ കാൽനാട്ടും പോസ്റ്റർ പ്രകാശനവും ഇന്ന്

11/11/2025
ശാസ്താംകോട്ട ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം  നവംബർ 17 മുതൽ 20 വരെ  ശൂരനാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും അഴകിയക...
11/11/2025

ശാസ്താംകോട്ട ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം
നവംബർ 17 മുതൽ 20 വരെ ശൂരനാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും അഴകിയകാവ് ഗവ എൽ പി എസിലുമായി നടക്കുന്ന ശാസ്താംകോട്ട ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് ശ്രീകുമാർ നിർവഹിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ KV മനോജ്‌ കുമാർ, ജനറൽ കൺവീനർ ഡോ. കെ സന്ധ്യാകുമാരി, ജോയിന്റ് കൺവീനർ കെ.കൃഷ്ണ കുമാർ, വിവിധ സബ് കമ്മിറ്റികളുടെ കൺവീനർ മാരായ വിജേഷ് കൃഷ്ണൻ, ബി. ബിനു, ജെ.എ ഷിഹാബ് മോൻ, ആർ. ആദർശ്, ശിവപ്രസാദകുറുപ്പ്, സീനത്ത് ബീവി, അജയൻ,ജോബിൻ, ആർ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ശാസ്താംകോട്ട ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം  നവംബർ 17 മുതൽ 20 വരെ  ശൂരനാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും അഴകിയക...
10/11/2025

ശാസ്താംകോട്ട ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം
നവംബർ 17 മുതൽ 20 വരെ ശൂരനാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും അഴകിയകാവ് ഗവ എൽ പി എസിലുമായി നടക്കുന്ന ശാസ്താംകോട്ട ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് ശ്രീകുമാർ നിർവഹിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ KV മനോജ്‌ കുമാർ, ജനറൽ കൺവീനർ ഡോ. കെ സന്ധ്യാകുമാരി, ജോയിന്റ് കൺവീനർ കെ.കൃഷ്ണ കുമാർ, വിവിധ സബ് കമ്മിറ്റികളുടെ കൺവീനർ മാരായ വിജേഷ് കൃഷ്ണൻ, ബി. ബിനു, ജെ.എ ഷിഹാബ് മോൻ, ആർ. ആദർശ്, ശിവപ്രസാദകുറുപ്പ്, സീനത്ത് ബീവി, അജയൻ,ജോബിൻ, ആർ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Address

Kollam

Website

Alerts

Be the first to know and let us send you an email when കലോത്സവം 2025 ശാസ്താംകോട്ട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share