CITU KMML

CITU KMML Trade union of kmml affliated in CITU

Kerala Minarals and Metals Titanium Employees Union

ഏവർക്കും KMM ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ്റെ നബിദിന ആശംസകൾ നേരുന്നു..
25/08/2026

ഏവർക്കും KMM ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ്റെ നബിദിന ആശംസകൾ നേരുന്നു..

18/08/2026

കേന്ദ്ര ലേബർ റൂൾസ് അതേപടി കേരളത്തിൽ നടപ്പാക്കുന്നതിന് പകരം ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 18ന് വ്യവസായ തൊഴിലാളികൾ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടി സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ. എളമരം കരീം ഉദ്ഘാടനം ചെയ്യും.

തൊഴിലാളി -കർഷക -കർഷക തൊഴിലാളി സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയ...
10/08/2026

തൊഴിലാളി -കർഷക -കർഷക തൊഴിലാളി സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ജയിൽ നിറയ്ക്കൽ സമരം കൊല്ലം

10/08/2026

തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ സമാനമായി ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയും ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചു. രാജ്യവ്യാപകമായി ജയിൽ നിറയ്‌ക്കൽ സമരം തുടരുകയാണ്. സിഐടിയു, അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ജയിൽനിറയ്‌ക്കൽ സമരം സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിൽ തുടരുകയാണ്. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും തൊഴിലുറപ്പ് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുംവരെ പ്രക്ഷോഭം തുടരും.

ഭക്ഷ്യസുരക്ഷാ നിയമത്തിൽ വെള്ളംചേർക്കുന്നത്‌ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയെയാണ്‌ കൂടുതൽ ബാധിക്കുക. എഫ്‌സിഐ ഗോഡ‍ൗണുകൾ കുത്തകകളെ ഏൽപ്പിക്കുകയാണ്‌. ജനങ്ങൾക്ക്‌ കൂടുതൽ ധാന്യങ്ങളും പയർവർഗങ്ങളും നൽകണം. രാജ്യത്ത്‌ ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണ്‌. ഇ‍ൗ വിഷയത്തിലും രാജ്യവ്യാപകമായി പ്രചാരണ, പ്രക്ഷോഭ പരിപാടികൾ നടത്തും.

10/08/2026
06/08/2026

Address

SUSHEELA GOPALAN BHAVAN , CHAVARA
Kollam

Website

Alerts

Be the first to know and let us send you an email when CITU KMML posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category