29/12/2025
സനാതന ധർമ്മ പഠനം ഹിന്ദു സമൂഹത്തിന് അനിവാര്യമാണ്...
ഈ ലക്ഷ്യം നേടാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയണം...
സ്വധർമ്മ പഠനം ഇല്ലാത്ത ഒരു സമൂഹം എന്ന നിലയിൽ നിന്ന് അഭിമാനത്തോടെ ഹിന്ദു ധർമ്മം പഠിക്കുന്ന തലമുറയുടെ സൃഷ്ടിക്ക്...
കൊല്ലം ജില്ലയിൽ ഓരോ ഗ്രാമത്തിലും ഒരു പഠനകേന്ദ്രം എന്ന ലക്ഷ്യത്തെ സാക്ഷാൽക്കരിക്കുവാൻ ആഗ്രഹം ഉണ്ടോ...
ഒരുമിച്ചു നേടാം..
ഒരുമയുടെ പെരുമയിൽ എത്താം...
9400507668
9947248146
https://www.facebook.com/share/1ANgKomAme/