14/04/2025
നായർ സർവീസ് സൊസൈറ്റിയുടെ ആദരണീയനായ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അവർകളുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തെ 6000 കരയോഗങ്ങളിൽ ഏപ്രിൽ 12 ലഹരിവിരുദ്ധ ദിനാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായി കാട്ടുവിള എൻഎസ്എസ് കരയോഗം (No:- 3581) ഏപ്രിൽ 12ന് സഘടിപ്പിച്ച ലഹരിവിരുദ്ധ ക്ലാസ്സ്