Navajeevan Abhayakendram

Navajeevan Abhayakendram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navajeevan Abhayakendram, Charitable organisation, Navajeevan Abhayakendram, Nedumpana, puthenchantha, kollam, Kollam.

NAVAJEEVAN ABHAYAKENDRAM
Nedumpana P.O, Puthanchantha
Kollam Pin691576
7593888194,7593888192

BOARD OF CONTROL FOR ORPHANAGES AND OTHER CHARITABLE HOME KERALA RECOGNITION NO:2422

നിയുക്ത കേരള മുഖ്യമന്ത്രി അഡ്വ.വി.ഡി സതീശന് നവജീവൻ അഭയകേന്ദ്രം കുടുംബത്തിന്റെ അഭിനന്ദങ്ങൾ.V D Satheeshan
14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി അഡ്വ.വി.ഡി സതീശന് നവജീവൻ അഭയകേന്ദ്രം കുടുംബത്തിന്റെ അഭിനന്ദങ്ങൾ.

V D Satheeshan

ഭൂമിയിലെ മാലാഖമാരായ എല്ലാ നഴ്സുമാർക്കും നവജീവൻ അഭയകേന്ദ്രം കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ 👩‍⚕️🌸സ്നേഹവും കരു...
12/05/2026

ഭൂമിയിലെ മാലാഖമാരായ എല്ലാ നഴ്സുമാർക്കും നവജീവൻ അഭയകേന്ദ്രം കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ 👩‍⚕️🌸
സ്നേഹവും കരുതലും സേവനവും കൊണ്ട് അനേകം ജീവനുകൾക്ക് പ്രതീക്ഷയാകുന്ന നിങ്ങളുടെ പ്രവർത്തനം എന്നും ആദരവോടെ ഓർക്കപ്പെടുന്നു.💙

നവജീവൻ അഭയകേന്ദ്രം കുടുംബത്തിന്റെ മാതൃദിനാശംസകൾ…
09/05/2026

നവജീവൻ അഭയകേന്ദ്രം കുടുംബത്തിന്റെ മാതൃദിനാശംസകൾ…

നൂർ വെക്കേഷൻ ക്ലാസ്സിലെ കുട്ടികൾ നവജീവൻ അഭയകേന്ദ്രം അമ്മമാരോടൊപ്പം
08/05/2026

നൂർ വെക്കേഷൻ ക്ലാസ്സിലെ കുട്ടികൾ നവജീവൻ അഭയകേന്ദ്രം അമ്മമാരോടൊപ്പം

06/05/2026

ഐഷുമ്മ😍🤌🏻❤️

04/05/2026

നവജീവൻ അഭയകേന്ദ്രം അമ്മമാരോടൊപ്പം ജന്മദിനം ആഘോഷിച്ചു ആയിഷ റബീഹ❤️

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അയിഷ റബീഹയ്ക്ക് നവജീവൻ അഭയകേന്ദ്രം കുടുംബത്തിന്റെ സ്നേഹപൂർവ്വമായ ജന്മദിനാശംസകളും പ്രാർത്ഥനകള...
03/05/2026

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അയിഷ റബീഹയ്ക്ക് നവജീവൻ അഭയകേന്ദ്രം കുടുംബത്തിന്റെ സ്നേഹപൂർവ്വമായ ജന്മദിനാശംസകളും പ്രാർത്ഥനകളും🎂

മേയ് 1ലോക തൊഴിലാളി ദിനം
01/05/2026

മേയ് 1
ലോക തൊഴിലാളി ദിനം

ഏവർക്കും ഐശ്വര്യത്തിന്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും വിഷു ആശംസകള്‍.
14/04/2026

ഏവർക്കും ഐശ്വര്യത്തിന്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും വിഷു ആശംസകള്‍.

🌿 നവജീവൻ അമ്മമാരുടെ അടുക്കള തോട്ടം 🌱സ്നേഹവും പരിശ്രമവും ചേർന്നപ്പോൾ മണ്ണും പച്ചപ്പായി പുഞ്ചിരിക്കുന്നു…നവജീവൻ അഭയകേന്ദ്ര...
06/04/2026

🌿 നവജീവൻ അമ്മമാരുടെ അടുക്കള തോട്ടം 🌱

സ്നേഹവും പരിശ്രമവും ചേർന്നപ്പോൾ മണ്ണും പച്ചപ്പായി പുഞ്ചിരിക്കുന്നു…
നവജീവൻ അഭയകേന്ദ്രത്തിലെ അമ്മമാർ ഒരുക്കിയ അടുക്കള തോട്ടം.

സ്വന്തം കൈകളാൽ വളർത്തിയ പച്ചക്കറികൾ അവരുടെ ദിനചര്യയ്ക്ക് ആരോഗ്യവും മനസിന് സന്തോഷവും നൽകുന്നു. ചെറിയൊരു തോട്ടം മാത്രമല്ല ഇത് — പ്രതീക്ഷയും ആത്മവിശ്വാസവും വളരുന്ന ഒരു പച്ച ലോകമാണ്.

🌼 പ്രകൃതിയോട് ചേർന്ന്, സ്വാഭിമാനത്തോടെ മുന്നോട്ട്…

Address

Navajeevan Abhayakendram, Nedumpana, Puthenchantha, Kollam
Kollam

Opening Hours

Monday 9am - 6pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+917593888191

Website

Alerts

Be the first to know and let us send you an email when Navajeevan Abhayakendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Navajeevan Abhayakendram:

Shortcuts

Share