Dyfi Kunnicode BC

Dyfi Kunnicode BC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi Kunnicode BC, Youth Organization, Kunnicode, Kollam.

Mission

Socialism Is The Future, The Future Is Ours

The DYFI declares its intention to build a broad based, strong and united youth movement in India, embracing every youngman and woman who pledges to fight for the upliftment and betterment of our yout

ആഗസ്റ്റ് 15DYFI YOUNG INDIAസംഘടക സമിതി രൂപീകരണം
03/08/2026

ആഗസ്റ്റ് 15
DYFI
YOUNG INDIA
സംഘടക സമിതി രൂപീകരണം

Merit fest 2026
26/07/2026

Merit fest
2026

ഡൽഹിയിലെ സമരപോരാളികൾക്ക് ഐക്യദാർഢ്യം  ി_ചലോഡൽഹിസമരത്തിൽ പങ്കാളിയാകാൻ പുറപ്പെടുന്ന സമര വോളന്റീയർ DYFI കുന്നിക്കോട് ബ്ലോക്...
23/07/2026

ഡൽഹിയിലെ സമരപോരാളികൾക്ക് ഐക്യദാർഢ്യം
ി_ചലോ

ഡൽഹിസമരത്തിൽ പങ്കാളിയാകാൻ പുറപ്പെടുന്ന സമര വോളന്റീയർ DYFI കുന്നിക്കോട് ബ്ലോക്ക് ട്രഷറർ സ. മുഹമ്മദ്‌ അനീസിന് കുന്നിക്കോട് ടൗണിൽ നൽകിയ യാത്രയയപ്പ് സിപിഐഎം കുന്നിക്കോട് ഏരിയ സെക്രട്ടറി സ. എസ്. മുഹമ്മദ്‌ അസ്‌ലം ഉത്ഘാടനം ചെയ്തു.

അഭിവാദ്യങ്ങൾ ✊🏻
23/07/2026

അഭിവാദ്യങ്ങൾ ✊🏻

ഡൽഹിയിൽ വിദ്യാർത്ഥികളുടെ സമരത്തിന് നേരെ നടക്കുന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച്DYFI കുന്നിക്കോട് ബ്ലോക്ക്‌ കമ്മിറ്റി ...
21/07/2026

ഡൽഹിയിൽ വിദ്യാർത്ഥികളുടെ സമരത്തിന് നേരെ നടക്കുന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച്
DYFI കുന്നിക്കോട് ബ്ലോക്ക്‌ കമ്മിറ്റി നടത്തിയ പ്രതിഷേധം DYFI ജില്ലാ സെക്രട്ടറി സ:ടി ആർ ശ്രീനാഥ് ഉത്ഘാടനം ചെയ്തു

DYFl കുന്നിക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെങ്ങമനാട് കെഎസ്ഇബി ഓഫീസ് മാർച്ച് DYFI ജില്ലാ ജോയിന്റ...
17/07/2026

DYFl കുന്നിക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെങ്ങമനാട് കെഎസ്ഇബി ഓഫീസ് മാർച്ച് DYFI ജില്ലാ ജോയിന്റ് സെക്രട്ടറി സ. അഡ്വ. എസ് ശ്യാം ഉദ്ഘാടനം ചെയ്തു.


💪

ഡിവൈഎഫ്ഐ കെഎസ്ഇബി ഓഫീസ് മാർച്ച്  അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ  ഡി.വൈ.എഫ്.ഐ  കുന്നിക്കോട് ബ്ലോക്ക് കമ്മിറ്റിയുട...
16/07/2026

ഡിവൈഎഫ്ഐ
കെഎസ്ഇബി ഓഫീസ് മാർച്ച്

അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ ഡി.വൈ.എഫ്.ഐ കുന്നിക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 17 ന് വൈകുന്നേരം 6 ന് ചെങ്ങമനാട് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ കാൻഡിൽ മാർച്ച്‌ സംഘടിപ്പിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി സ. അഡ്വ.എസ് ശ്യാം ഉത്ഘാടനം ചെയ്യും

DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ നടന്നയുവജറാലിയും പൊതുസമ്മേളനം.പൊതുസമ്മേളനം സ:കെ.കെ ശൈലജ ടീച്ചർ ഉത്...
04/07/2026

DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ നടന്നയുവജറാലിയും പൊതുസമ്മേളനം.
പൊതുസമ്മേളനം സ:കെ.കെ ശൈലജ ടീച്ചർ ഉത്ഘാടനം ചെയ്തു. DYFI സംസ്ഥാന ട്രഷറർ സ:എസ് ആർ അരുൺബാബു, കേന്ദ്രകമ്മിറ്റി അംഗം സ:ഡോ.ചിന്ത ജെറോം തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു..

Address

Kunnicode
Kollam
691508

Alerts

Be the first to know and let us send you an email when Dyfi Kunnicode BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi Kunnicode BC:

Shortcuts

Share