22/03/2026
*കേരളം*- *ഈ മാസം ക്ഷേമ പെൻഷൻ 4000* രൂപ
*വിഷു പ്രമാണിച്ച് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ചെത്തും*
വിഷു പ്രമാണിച്ച് മാർച്ച് ഏപ്രിൽ മാസങ്ങളിലെ പെൻഷൻ അടുത്ത അടുത്ത ദിവസങ്ങളിൽ ലഭിക്കും
ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും
ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് തുടങ്ങും
ഇതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു
നിലവിൽ 2000 രൂപ വീതമാണ് പ്രതിമാസ പെൻഷൻ. *രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്*.