Sri Pachayil Sasidharan Foundation

Sri Pachayil Sasidharan Foundation Working for the holistic development of children.

17/04/2026
പപ്പക്ക് സന്തോഷമായി കാണണം.  നാട്ടിലെ കുട്ടികളെല്ലാം മലയാളം പറയും പോലെ ഇംഗ്ലീഷും കൈകാര്യം ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്...
17/04/2026

പപ്പക്ക് സന്തോഷമായി കാണണം. നാട്ടിലെ കുട്ടികളെല്ലാം മലയാളം പറയും പോലെ ഇംഗ്ലീഷും കൈകാര്യം ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു പപ്പക്ക്. അതിനായി തുടങ്ങിയ ശ്രീനാരായണ പബ്ലിക് സ്കൂളിൽ അവരുടെ ഇംഗ്ലീഷ് കൊഞ്ചൽ കേൾക്കാനും റൈയിംസ് കേൾക്കാനും മറ്റൊരു കുഞ്ഞു കുട്ടിയെ പോലെ പോയി നിൽക്കും. സമ്മാനങ്ങൾ നൽകും.
പപ്പാ നമ്മുടെ സ്കൂളിൽ നൂറിൽ നൂറും തൊണ്ണൂറ്റി ഒൻപത്, തൊണ്ണൂറ്റി എട്ടുകളും കിട്ടി 😊 മലയാളത്തിലും കിട്ടി തൊണ്ണൂറ്റി ഒൻപത്.
വിജയം 100%

12/03/2026

Address

Kadakkal
Kollam
691536

Alerts

Be the first to know and let us send you an email when Sri Pachayil Sasidharan Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sri Pachayil Sasidharan Foundation:

Share