BMSRA Kollam

BMSRA  Kollam Bharathiya Medical & Sales Representatives Association (BMSRA) affiliated to BMS

BMS സംസ്ഥാന ഭാരവാഹികൾക്ക് BMSRA കൊല്ലം ജില്ലയുടെ അഭിനന്ദനങ്ങൾ
13/02/2024

BMS സംസ്ഥാന ഭാരവാഹികൾക്ക് BMSRA കൊല്ലം ജില്ലയുടെ അഭിനന്ദനങ്ങൾ

BMS 20-)o സംസ്ഥാന സമ്മേളനത്തിൽ BMS കേരള സംസ്ഥാന പ്രസിഡന്റ് ആയി ശ്രീ ബി. ശിവജി സുദർശൻ (കൊല്ലം), ജനറൽ സെക്രട്ടറി ആയി ശ്രീ ...
11/02/2024

BMS 20-)o സംസ്ഥാന സമ്മേളനത്തിൽ BMS കേരള സംസ്ഥാന പ്രസിഡന്റ് ആയി ശ്രീ ബി. ശിവജി സുദർശൻ (കൊല്ലം), ജനറൽ സെക്രട്ടറി ആയി ശ്രീ ജി.കെ. അജിത് (തിരുവനന്തപുരം), ട്രഷറർ ആയി ശ്രീ. സി. ബാലചന്ദ്രൻ (പാലക്കാട്) എന്നിവരെ തിരഞ്ഞെടുത്തു.BMSRA കൊല്ലം ജില്ലയുടെ #അഭിനന്ദനങ്ങൾ..........

കാസർഗോഡ് നടന്ന ഭാരതീയ മെഡിക്കൽ & സെയിൽസ് റെപ്രെസെന്ററ്റീവ്സ് അസ്സോസിയേഷൻ (BMSRA) BMS ന്റെ 14 മത് സംസ്ഥാന സമ്മേളനത്തിൽ കെ...
20/05/2023

കാസർഗോഡ് നടന്ന ഭാരതീയ മെഡിക്കൽ & സെയിൽസ് റെപ്രെസെന്ററ്റീവ്സ് അസ്സോസിയേഷൻ (BMSRA) BMS ന്റെ 14 മത് സംസ്ഥാന സമ്മേളനത്തിൽ കെ.ഉപേന്ദ്രൻ (കാസർഗോഡ്) സംസ്ഥാന പ്രസിഡന്റ് ആയും എ.പി.അജിത് കുമാർ (തിരുവനന്തപുരം) ജനറൽ സെക്രട്ടറി ആയും യൂ. ഉമേഷ് കൃഷ്ണൻ (കൊല്ലം) ട്രഷറർ ആയും തിരഞ്ഞെടുത്തു
BMSRA Kerala - BMS

കാസർഗോഡ് നടന്ന ഭാരതീയ മെഡിക്കൽ & സെയിൽസ് റെപ്രെസെന്ററ്റീവ്സ് അസ്സോസിയേഷൻ (BMSRA) BMS സംസ്ഥാന സമ്മേളനം BMS ദേശീയ എക്സിക്യ...
20/05/2023

കാസർഗോഡ് നടന്ന ഭാരതീയ മെഡിക്കൽ & സെയിൽസ് റെപ്രെസെന്ററ്റീവ്സ് അസ്സോസിയേഷൻ (BMSRA) BMS സംസ്ഥാന സമ്മേളനം BMS ദേശീയ എക്സിക്യൂട്ടീവ് അംഗം ശ്രീ. കെ.കെ. വിജയകുമാർ ഉത്‌ഘാടനം നിർവഹിച്ചു.

സംസ്ഥാന സമ്മേളന നഗരി     Kerala - BMS
20/05/2023

സംസ്ഥാന സമ്മേളന നഗരി Kerala - BMS

BMSRA 14)o മത് സംസ്ഥാന സമ്മേളനം മെയ്‌ 19,20 തീയതികളിൽ കാസർഗോഡ്
19/05/2023

BMSRA 14)o മത് സംസ്ഥാന സമ്മേളനം മെയ്‌ 19,20 തീയതികളിൽ കാസർഗോഡ്

*സെയില്‍സ് പ്രമോഷന്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവും  നടപ്പിലാക്കണം- ബി എം എസ് ആർ എ*തിരുവന്തപുരം:  സെയില്‍സ്...
06/08/2022

*സെയില്‍സ് പ്രമോഷന്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവും നടപ്പിലാക്കണം- ബി എം എസ് ആർ എ*

തിരുവന്തപുരം: സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വും സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലൂടെ നടപ്പിലാക്കണമെന്ന്് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശ്രീ.ശിവജി സുദര്‍ശനന്‍.
ഭാരതീയ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റിപ്രെസെന്റീവ്‌സ് അസോസിയേഷന്റെ (ബി എം എസ് ആര്‍ എ) നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചും, ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെയര്‍ വേജസ് നടപ്പിലാക്കുക, സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക, മുഴുവന്‍ കരാര്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക ആശുപത്രികളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും സെയില്‍സ് പ്രൊമോഷന്‍ ജീവനക്കാരുടെ നിയമപരമായ പ്രവര്‍ത്തന അവകാശം ഉറപ്പാക്കുക സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ വ്യവസായ ബന്ധ സമിതി രൂപീകരിക്കുക, . ഔഷധ വിപണന മേഖലയിലെ അപചയങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിക്കുക കമ്പനികള്‍ എസ്പിഇ ആക്ട് കര്‍ശനമായി നടപ്പിലാക്കുന്നുയെന്ന്് സര്‍ക്കാര്‍ ഉറപ്പുവരുത്തുക, പാലിക്കാത്ത കമ്പനികളുടെ പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍, വിപണനം എന്നിവ നിറുത്തി അവരെ പ്രോസിക്യൂട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ബിഎംഎസ്ആര്‍എ സംസ്ഥാന പ്രസിഡന്റ് ഉപേന്ദ്രന്‍ അദ്ധ്യക്ഷനായി. ധര്‍ണ്ണക്ക് ബിഎംഎസ്ആര്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അജിത്ത് കുമാര്‍ സ്വാഗതം ആശംസിച്ചു.
ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ.കെ.ജയകുമാര്‍, ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണ്ണക്ക് ബിഎംഎസ്ആര്‍എ ജില്ലാ പ്രസിഡന്റ് ശ്രീ. ജി.ആർ.വിമല്‍ കൃതജ്ഞത രേഖപ്പെടുത്തി.

BMSRA കൊല്ലം ജില്ലാ സെക്രട്ടറി യായി കഴിഞ്ഞ ജില്ല ഭാരവാഹി ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്ത അനീഷ് ചന്ദ്രൻ
10/06/2022

BMSRA കൊല്ലം ജില്ലാ സെക്രട്ടറി യായി കഴിഞ്ഞ ജില്ല ഭാരവാഹി ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്ത അനീഷ് ചന്ദ്രൻ

Address

Kollam

Telephone

+919496328663

Website

Alerts

Be the first to know and let us send you an email when BMSRA Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BMSRA Kollam:

Share

Category