Kazhcha Charitable Society

Kazhcha Charitable Society Kazhcha Charitable Society Karunagappally

04/01/2025
കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഠനാവശ്യത്തിനായി മോൾക്ക് സൈക്കിൽ വാങ്ങി നൽകി...
13/11/2024

കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഠനാവശ്യത്തിനായി മോൾക്ക് സൈക്കിൽ വാങ്ങി നൽകി...

📚📚📚📚📚📚📚📚 #ഡിസംബറിൻ്റെ_നഷ്ടം (കവിതാ സമാഹാരം)▄▄▄▄▄▄▄▄▄▄▄▄▄▄▄📖  #പുസ്തക_പ്രകാശനം_2024 ഒക്ടോബർ 13ഞായറാഴ്ചവൈകിട്ട് 4.30 ന്▄▄▄...
11/10/2024

📚📚📚📚📚📚📚📚
#ഡിസംബറിൻ്റെ_നഷ്ടം
(കവിതാ സമാഹാരം)
▄▄▄▄▄▄▄▄▄▄▄▄▄▄▄

📖 #പുസ്തക_പ്രകാശനം_

2024 ഒക്ടോബർ 13
ഞായറാഴ്ച
വൈകിട്ട് 4.30 ന്
▄▄▄▄▄▄▄▄▄▄▄▄▄

#ജീവതാളം_വേദി
(ബോയ്സ് ഹൈസ്കൂൾ, കരുനാഗപ്പള്ളി)

_ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു...._
▄▄▄▄▄▄▄▄▄▄▄▄▄▄▄

26/01/2024

കർമ്മേൽ സ്നേഹനിലയത്തിന് കാഴ്ചയുടെ സ്നേഹം പങ്കുവെക്കുന്നു.....

കാഴ്ച ചാരിറ്റബിൾ സൊസൈറ്റി ഫ്രിഡ്ജ് നൽകി :-കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാം വാർഷികത്തിൽ   തേവലക്കര കർമ്മേൽ സ്നേഹനിലയത്...
25/01/2024

കാഴ്ച ചാരിറ്റബിൾ സൊസൈറ്റി ഫ്രിഡ്ജ് നൽകി :-

കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാം വാർഷികത്തിൽ തേവലക്കര കർമ്മേൽ സ്നേഹനിലയത്തിലേക്ക് ഫ്രിഡ്ജ് നൽകി. ചടങ്ങിൽ കാഴ്ച പ്രവർത്തകരായ റൂഷ പി കുമാർ, അമൽ രാജ്, ഷിഹാൻ ബഷി, കൃപാൽ, കർമ്മേൽ സ്നേഹനിലയം ഡയറക്ടർ ഫാദർ : മനോജ്‌ കോശി വൈദ്യൻ എന്നിവർ പങ്കെടുത്തു

കാഴ്ചയുടെ എക്സിക്യൂട്ടീവ് അംഗം ഷെഫീഖിനും, വധു ആമിനക്കും സ്നേഹം പങ്കുവെക്കുന്നു, ഒപ്പം മംഗളാശംസകളും നേരുന്നു....
31/10/2023

കാഴ്ചയുടെ എക്സിക്യൂട്ടീവ് അംഗം ഷെഫീഖിനും, വധു ആമിനക്കും സ്നേഹം പങ്കുവെക്കുന്നു, ഒപ്പം മംഗളാശംസകളും നേരുന്നു....

കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീരാജിന്റെ ചികിത്സക്കുള്ള സഹായം 25000 രൂപ കൈമാറി.കഴിയുന്ന സുമനസ്സുകൾ ശ്രീരാ...
29/04/2023

കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീരാജിന്റെ ചികിത്സക്കുള്ള സഹായം 25000 രൂപ കൈമാറി.കഴിയുന്ന സുമനസ്സുകൾ ശ്രീരാജിനെയും കുടുംബത്തെയും ചേർത്തുപിടിക്കണം..

Address

Karunagappally
Kollam

Telephone

+919744333388

Website

Alerts

Be the first to know and let us send you an email when Kazhcha Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kazhcha Charitable Society:

Share