19/03/2026
പുണ്യങ്ങൾ പെയ്തിറങ്ങിയ വിശുദ്ധ റമദാനിലെ ദിന രാത്രികൾക്ക് വിട.. വൃത നാളുകളിൽ ആര്ജ്ജിച്ചെടുത്ത ആത്മീയ ശോഭ യിൽ ഈദുൽ ഫിത്ർ ആഗധമായിരിക്കുന്നു...
പരസ്‌പര ഐക്യത്തിന്റെ സന്ദേശം പകരാൻ ഉള്ളതാകണം ഈദ് ഉൽ ഫിത്ർ സമ്പത്തിൻറെ വിഹിതം പാവപ്പെട്ടവന് നൽകുക,സഹ ജീവികളും നമ്മെ പോലെ സന്ദോശിക്കുന്നു എന്ന് ഉറപ്പ് വരുത്തുക, നമ്മുടെ ആഘോഷങ്ങളിൽ അവരെയും ഉൾപ്പെടുത്തുക
എല്ലാ വർക്കും കനിവ് കാരുണ്യവേദി പ്രവാസി സൗഹൃദ കൂട്ടായിമയുടെ ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ
تقبل الله منا ومنكم صالح الاعمال
واعاده الله علينا وعليكم بالامن والامان
كل عام وأنتم بخير