വി. സാംബശിവൻ ഫൗണ്ടേഷൻ - V. Sambasivan Foundation

  • Home
  • India
  • Kollam
  • വി. സാംബശിവൻ ഫൗണ്ടേഷൻ - V. Sambasivan Foundation

വി. സാംബശിവൻ ഫൗണ്ടേഷൻ - V. Sambasivan Foundation V. Sambasivan Foundation is a cultural organisation formed in memory of late V.

Sambasivan, the maestro of the art form 'Kathaprasangam' (Story Telling) popular in the South Indian State of Kerala.

ഇന്ന് നവംബർ 12 ന് സാംബശിവൻ ഗ്രാമോൽസവത്തിൽ ഉച്ചയ്ക്ക് 3.30ന് കഥാപ്രസംഗം !അവതരണം: സൂരജ് സത്യൻ  കഥ: രമണൻ ഏവർക്കും കൊല്ലം ചവ...
12/11/2024

ഇന്ന് നവംബർ 12 ന് സാംബശിവൻ ഗ്രാമോൽസവത്തിൽ ഉച്ചയ്ക്ക് 3.30ന് കഥാപ്രസംഗം !

അവതരണം: സൂരജ് സത്യൻ
കഥ: രമണൻ

ഏവർക്കും കൊല്ലം ചവറ തെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന വി. സാംബശിവൻ സ്മാരകത്തിലേക്ക് സ്വാഗതം!

ഇന്ന് നവംബർ 12ന് ഉച്ചയ്ക്ക്  2 മണിക്ക് സാംബശിവൻ ഗ്രാമോത്സവത്തിൽ  കഥാപ്രസംഗം!  അവതരണം: വിനോദ് ചമ്പക്കര  കഥ: കുഞ്ചൻ നമ്പ്യ...
12/11/2024

ഇന്ന് നവംബർ 12ന് ഉച്ചയ്ക്ക് 2 മണിക്ക് സാംബശിവൻ ഗ്രാമോത്സവത്തിൽ കഥാപ്രസംഗം!

അവതരണം: വിനോദ് ചമ്പക്കര
കഥ: കുഞ്ചൻ നമ്പ്യാർ

ഏവർക്കും ചവറ തെക്കുംഭാഗം വി.സാംബശിവൻ സ്മാരകത്തിലേക്ക് സ്വാഗതം!

സാംബശിവൻ ഗ്രാമോത്സവത്തിൽ ഇന്ന് നവംബർ 11,  വൈകിട്ട്  6.30ന്  കഥാപ്രസംഗം !അവതരണം: കൈതാരം വിനോദ്കുമാർ (ഈ വർഷത്തെ സംഗീത നാടക...
11/11/2024

സാംബശിവൻ ഗ്രാമോത്സവത്തിൽ ഇന്ന് നവംബർ 11, വൈകിട്ട് 6.30ന് കഥാപ്രസംഗം !

അവതരണം: കൈതാരം വിനോദ്കുമാർ (ഈ വർഷത്തെ സംഗീത നാടക അക്കാഡമി പുരസ്കാര ജേതാവ്) .

കഥ: ഇരട്ട മുഖങ്ങൾ.

ഏവർക്കും കൊല്ലം ചവറ തെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന വി. സാംബശിവൻ സ്മാരകത്തിലേക്ക് സ്വാഗതം!

സാംബശിവൻ ഗ്രാമോത്സവത്തിൽ ഇന്ന് നവംബർ 11,  രാവിലെ  9:30ന് കഥാപ്രസംഗം !അവതരണം: കിളിമാനൂർ സലിംകുമാർ.കഥ: ശകുനി.ഏവർക്കും കൊല്...
11/11/2024

സാംബശിവൻ ഗ്രാമോത്സവത്തിൽ ഇന്ന് നവംബർ 11, രാവിലെ 9:30ന് കഥാപ്രസംഗം !

അവതരണം: കിളിമാനൂർ സലിംകുമാർ.

കഥ: ശകുനി.

ഏവർക്കും കൊല്ലം ചവറയിൽ സ്ഥിതി ചെയ്യുന്ന വി. സാംബശിവൻ സ്മാരകത്തിലേക്ക് സ്വാഗതം!

സാംബശിവൻ ഗ്രാമോത്സവത്തിൽ ഇന്ന് നവംബർ 11,  ഉച്ചയ്ക്ക്  2 മണിക്ക് ഓട്ടൻതുള്ളൽ !അവതരണം: മുളങ്കാടകം മനോജ്കുമാർ .കഥ: രുഗ്മിണീ...
11/11/2024

സാംബശിവൻ ഗ്രാമോത്സവത്തിൽ ഇന്ന് നവംബർ 11, ഉച്ചയ്ക്ക് 2 മണിക്ക് ഓട്ടൻതുള്ളൽ !

അവതരണം: മുളങ്കാടകം മനോജ്കുമാർ .

കഥ: രുഗ്മിണീസ്വയംവരം.

ഏവർക്കും കൊല്ലം ചവറയിൽ സ്ഥിതി ചെയ്യുന്ന വി. സാംബശിവൻ സ്മാരകത്തിലേക്ക് സ്വാഗതം!

നാളെ (നവംബർ 10, 2 pm) വി. സാംബശിവൻ സ്മാരകത്തിൽ നടക്കുന്ന സാംബശിവൻ ഗ്രാമോത്സവത്തിൽ കഥാപ്രസംഗ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് പ...
09/11/2024

നാളെ (നവംബർ 10, 2 pm) വി. സാംബശിവൻ സ്മാരകത്തിൽ നടക്കുന്ന സാംബശിവൻ ഗ്രാമോത്സവത്തിൽ കഥാപ്രസംഗ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് പുറത്തിറങ്ങി വേദികളിൽ സജീവമായി കഥ പറയുന്ന മൂന്ന് കാഥികർ കഥ പറയുന്നു. പരിപാടി മോഡറേറ്റ് ചെയ്യുന്നത് പ്രശസ്ത കാഥിക തൊടിയൂർ വസന്തകുമാരിയും.

ഏവർക്കും സ്വാഗതം!

#കഥാപ്രസംഗകല100
#കഥാപ്രസംഗശതാബ്ദി















നാളെ (നവംബർ 10, 2024) വി. സാംബശിവൻ സ്മാരകത്തിൽ നടക്കുന്ന സാംബശിവൻ ഗ്രാമോത്സവത്തിൽ രാവിലെ 10 മണി മുതൽ കഥാപ്രസംഗ കലയിലെ യു...
09/11/2024

നാളെ (നവംബർ 10, 2024) വി. സാംബശിവൻ സ്മാരകത്തിൽ നടക്കുന്ന സാംബശിവൻ ഗ്രാമോത്സവത്തിൽ രാവിലെ 10 മണി മുതൽ കഥാപ്രസംഗ കലയിലെ യുവ സാന്നിധ്യങ്ങൾ പങ്കെടുക്കുന്നു. കഥാപ്രസംഗം അവതരിപ്പിക്കുന്ന യുവ കാഥികർ- റാണി മോനച്ചൻ, ദേവ് കിരൺ, ശ്രീപ്രിയ ,അനഘ

ഏവർക്കും സ്വാഗതം!

#കഥാപ്രസംഗകല100
#കഥാപ്രസംഗശതാബ്ദി















സാംബശിവൻ ഗ്രാമോത്സവം 2024!വി.സാംബശിവൻ ഫൗണ്ടേഷൻ തുടക്കം കുറിച്ച കഥാപ്രസംഗ ശതാബ്ദി ആഘോഷങ്ങൾ കേരള സാംസ്കാരിക വകുപ്പിൻ്റെ ധന...
09/11/2024

സാംബശിവൻ ഗ്രാമോത്സവം 2024!

വി.സാംബശിവൻ ഫൗണ്ടേഷൻ തുടക്കം കുറിച്ച കഥാപ്രസംഗ ശതാബ്ദി ആഘോഷങ്ങൾ കേരള സാംസ്കാരിക വകുപ്പിൻ്റെ ധന സഹായത്തോടുകൂടി സമാപനം കുറിക്കുന്നു. നാല് ദിവസം നീണ്ടു നിൽക്കുന്ന കലാസാംസ്കാരിക വിരുന്നിലേക്ക് ഏവർക്കും സ്വാഗതം !

#കഥാപ്രസംഗകല100
#കഥാപ്രസംഗശതാബ്ദി















നാളെ വൈകിട്ട് 7 മണിക്ക് വി. സാംബശിവൻ ഫൌണ്ടേഷൻ യൂട്യൂബ് ചാനലിൽ പ്രീമിയർ - ഡോ. വസന്തകുമാർ സാംബശിവൻ അവതരിപ്പിക്കുന്ന കഥാപ്ര...
16/08/2024

നാളെ വൈകിട്ട് 7 മണിക്ക് വി. സാംബശിവൻ ഫൌണ്ടേഷൻ യൂട്യൂബ് ചാനലിൽ പ്രീമിയർ - ഡോ. വസന്തകുമാർ സാംബശിവൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം നിരപരാധി

താഴെ കാണുന്ന ലിങ്ക് വഴി നാളെ ഏഴു മണിക്ക് വരിക

https://youtu.be/Ixd6ClEgdvo

https://youtu.be/Ixd6ClEgdvo

'Niraparaadhi' (The Inncocent) is a Malayalam kathaprasangam based on Leo Tolstoy's famous short story 'God Sees the Truth, But Waits'. Dr. Vasanthakumar Sam...

ആഗസ്റ്റ് 2 ഗ്രാമീണ കവി ഒ.നാണു ഉപാദ്ധ്യായൻ്റെ ഓർമ്മ ദിനം*കരിയിടല്ലേ*ഇത് ഒ.നാണു ഉപാദ്ധ്യായൻ്റെ *ഗ്രാമീണ ഗീത* യിലെ ഒരു കവിത...
01/08/2024

ആഗസ്റ്റ് 2 ഗ്രാമീണ കവി ഒ.നാണു ഉപാദ്ധ്യായൻ്റെ ഓർമ്മ ദിനം

*കരിയിടല്ലേ*

ഇത് ഒ.നാണു ഉപാദ്ധ്യായൻ്റെ *ഗ്രാമീണ ഗീത* യിലെ ഒരു കവിതയാണ് - *കരിയിടല്ലേ* -
ജാണും മുഹമ്മദും ശങ്കരപ്പിള്ളയും ഞാനും അയൽക്കാരാണ്. ഞങ്ങൾ കൃഷീവലന്മാരും. നാട്ടും പുറത്ത് പണ്ട് പണ്ടേ കൂട്ടുകാരായി ഇണങ്ങി കഴിയുന്നു. ജാതി മത ഭേദമോ ഭിന്നതയോ ഞങ്ങൾക്കില്ല. കൃഷിപ്പണി ചെയ്യാൻ കാളയും കലപ്പയുമെല്ലാം പൊതുമുതൽ പോലെ ഞങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിത്തരങ്ങളിലും ഞങ്ങൾക്ക് വേർതിരിവില്ല.

ഞാൻ ഉഴും ചുറ്റും
വരമ്പുകുത്തും പിള്ള
ജാണും മുഹമ്മദും ഞാറടിക്കും
ഞങ്ങളെ മന്ദോഷ്ണ മാം കതിർക്കൈകളാൽ ചിങ്ങക്കതിരോൻ
തഴുകി നിൽക്കും
മീനീവെയിൽ ചുടും ഞങ്ങളെ മാങ്കനി
ത്തൂമണക്കാറ്റ് വന്നുമ്മ വയ്ക്കും...

ഉച്ചയാകുമ്പോൾ പാടത്തേക്ക് ഞങ്ങൾക്ക് കഞ്ഞിയും കറിയുമായി ഞങ്ങളുടെ 'പ്രാണാധി ഭർത്രിമാർ' എത്തിയാൽ ആ പാടക്കരയിൽ സ്നേഹത്തിൻ്റെ പാലാഴിയാണ് പതഞ്ഞു പൊങ്ങുക ! ഭാര്യമാർ വിളമ്പിത്തരുന്ന അമൃത് പങ്കിട്ട് വെടിപറഞ്ഞാണ് ഞങ്ങൾ കഴിക്കുക.ഈ ഉത്സവം കണ്ട് തെങ്ങിൻ തണൽ ചലിക്കാതെ നിന്ന് ഞങ്ങളെ അനുഗ്രഹിക്കും.
സന്ധ്യക്ക് ജോലി കഴിഞ്ഞ് കുളത്തിൽ പോയി കുളിച്ച് കുളക്കരയിലെ പഞ്ചാര മണലിന് വെണ്മ കൂട്ടുംവിധം
അവിടെ ഇരുന്ന് സൗഹൃദം കൊണ്ട് വിഹരിക്കും.
ഹേ ജാതി നേതാക്കളേ, നിങ്ങൾ ഇങ്ങോട്ട് വന്ന് ഞങ്ങളുടെ ഈ സ്വർഗത്തിൽ കരിയിടല്ലേ !

പൊങ്ങും പുതുഘന ജാതി നേതാക്കളേ
നിങ്ങൾ ഇങ്ങെങ്ങും കരിയിടല്ലേ !

എന്ന് കവി ആഹ്വാനം ചെയ്യുമ്പോൾ വിശുദ്ധമായ ഒരു ജീവനക്രമം നമുക്ക് ലഭിക്കുന്നു. ''മനുഷ്യൻ്റെ ഏറ്റവും ഉത്തമമായ തൊഴിൽ കൃഷിയാണ്. ചൂഷണത്തിൻ്റെ ഇടങ്ങളായ വൻ പ്രസ്ഥാനങ്ങൾ വേണ്ട. കുഞ്ഞുങ്ങളെ സ്നേഹം പഠിപ്പിക്കുക'' എന്ന ടോൾസ്റ്റോയ് ദർശനം തന്നയല്ലേ കവിതയിൽ?

ചുവടെ ആദ്യ കമൻ്റിൽ ഉള്ള ലിങ്കിൽ കവിത കഥാപ്രസംഗ രൂപത്തിൽ (ഹെഡ് ഫോൺ വച്ച്) കേൾക്കാം

കഥാപ്രസംഗ ശതാബ്ദിയിലെ അഭിമാന നിമിഷങ്ങൾ. കേരള സംഗീത നാടക അക്കാദമി അവാർഡുകൾ കാഥികർ ഞെക്കാട് ശശി (ഗുരുപൂജ), കൈതാരം വിനോദ് (...
22/07/2024

കഥാപ്രസംഗ ശതാബ്ദിയിലെ അഭിമാന നിമിഷങ്ങൾ. കേരള സംഗീത നാടക അക്കാദമി അവാർഡുകൾ കാഥികർ ഞെക്കാട് ശശി (ഗുരുപൂജ), കൈതാരം വിനോദ് (കഥാപ്രസംഗ അവാർഡ് ) ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ.
ജേതാക്കൾക്ക് അഭിനന്ദനങ്ങൾ.

Address

Kollam
691012

Telephone

+914742796369

Website

Alerts

Be the first to know and let us send you an email when വി. സാംബശിവൻ ഫൗണ്ടേഷൻ - V. Sambasivan Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share