21/06/2026
ദേശീയ സേവാഭാരതി പെരിനാട് സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു... സമിതി പ്രസിഡണ്ട് ശ്രീ അനിൽ കുമാർ, സെക്രട്ടറി ശ്രീ ഷിബു,വാർഡ് മെമ്പർ ശ്രീമതി രശ്മി എന്നിവർ നേതൃത്വം നൽകി.... വിശിഷ്ടാതിഥിയായി Dr.ശ്രീകുമാർ, Rtd Captain ജയകുമാർ എന്നിവർ പങ്കെടുത്തു.ശ്രീമതി ചിത്ര ലേഖ എം എസ് യോഗ പരിശീലനം നൽകി.25 അംഗങ്ങൾ യോഗ പരിശീലനത്തിൽ പങ്കെടുത്തു...
#സേവാഭാരതിപെരിനാട്