Adiparashakti Samskarika Samithi

Adiparashakti Samskarika Samithi adiparashakti samskarika samithi

നമസ്തേ 🙏78-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  ഇന്ന് രാവിലെ 8:30ന് ആദിപരാശക്തി സാംസ്‌കാരിക സമിതിയിൽ വെച്ച്, സമിതി ...
15/08/2024

നമസ്തേ 🙏

78-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8:30ന് ആദിപരാശക്തി സാംസ്‌കാരിക സമിതിയിൽ വെച്ച്, സമിതി അംഗങ്ങളും, തേവലക്കര ദേവി ക്ഷേത്രത്തിലെ കഷണിക്കപ്പെട്ട ഉപദേശ സമിതി അംഗങ്ങളും പ്രദേശ വാസികളും കൂടി ചേർന്ന്, ദേശീയ ഗാനം ആലപിച്ച് ദേശീയ പതാക ഉയർത്തി. തുടർന്ന് മധുരം വിതരണത്തോടുകുടി പരുപാടികൾ സമാപിച്ചു.

Address

Thevalakkara
Kollam
690524

Website

Alerts

Be the first to know and let us send you an email when Adiparashakti Samskarika Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share