DYFI Eyyamkunnu

DYFI  Eyyamkunnu Youth organization

17/03/2022
DYFI  ഇയ്യംകുന്ന് യൂണിറ്റ് സമ്മേളനം . സ. വിനോദ് നഗറിൽ ചേർന്നു.സമ്മേളനം dyfi ബ്ലോക്ക് സെക്രട്ടറി സ.ജി മുകേഷ് ഉത്ഘാടനം ചെയ...
09/01/2022

DYFI ഇയ്യംകുന്ന് യൂണിറ്റ് സമ്മേളനം . സ. വിനോദ് നഗറിൽ ചേർന്നു.
സമ്മേളനം dyfi ബ്ലോക്ക് സെക്രട്ടറി സ.ജി മുകേഷ് ഉത്ഘാടനം ചെയ്തു. മേഖല സെക്രെട്ടറി സ. മിലൻ രാജ്. Cpim ലോക്കൽ കമ്മിറ്റി അംഗം സ.ജയകുമാർ എന്നിവർ പങ്കെടുത്തു.
സ. അശ്വിൻ മോഹനനെ പ്രസിഡന്റ് ആയും. സ. ജിതിൻ രാജിനെ സെക്രെട്ടറി ആയും സമ്മേളനം തിരഞ്ഞെടുത്തു.

04/01/2022
13/12/2021
19/11/2021

കർഷക പോരാളികൾക്ക് അഭിവാദ്യങ്ങൾ- ഡി.വൈ.എഫ്.ഐ.

കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. പതിനൊന്ന് മാസത്തിലേറെ നീണ്ടു നിന്ന സമരത്തിന് മുന്നിൽ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന് അടിയറവ് പറയേണ്ടി വന്നത് ജനകീയ പോരാട്ടത്തിന്റെ വിജയം കൂടിയാണ്. പാർലമെന്റിലെ അംഗ ബലം കൊണ്ട് ചർച്ചകൾക്ക് വഴിയൊരുക്കാതെ ജനവിരുദ്ധമായതെന്തും നടപ്പിലാക്കാം എന്ന മോദി സർക്കാരിൻറെ അഹന്തക്കേറ്റ തിരിച്ചടി കൂടിയാണിത്. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്.വരാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപി സർക്കാർ ഭയപ്പെടുന്നു എന്ന് തെളിക്കുന്നത് കൂടിയാണ് ജനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുന്ന ഈ സമീപനം. കോർപ്പറേറ്റുകളുടെ മുമ്പിൽ എന്തും അടിയറവെയ്ക്കാനും ജനങ്ങളെ അടിച്ചമർത്താനുള്ള അധികാരമല്ല ജനങ്ങൾ തന്നതെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയണം. ജനങ്ങളാണ് പരമാധികാരികളെന്ന് ഈ സമരവിജയം ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. ജനവിരുദ്ധ നയങ്ങൾക്കെതിരെ സമര ഇന്ത്യ ചലനാത്മകമാകുകയാണ്. ഈ സമരത്തിന്റെ വിജയം നരേന്ദ്രമോദി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണനത്തിനും വർഗ്ഗീയതയ്ക്കുമെതിരെയുള്ള നിരവധി സമരങ്ങൾക്ക് ഊർജ്ജം പകരുന്നതായി മാറും. ഇന്ത്യ ഇനിയും സമരമുഖരിതമാകാൻ പോകുകയാണ്. ജനങ്ങൾ വിജയിക്കാൻ വേണ്ടിയാണ് പോകുന്നത്. ഭരണാധികാരികൾ മുട്ടുമടക്കുക തന്നെ ചെയ്യും. സമത്വപൂർണ്ണമായ ഇന്ത്യയെ കെട്ടിപടുക്കാനുള്ള വർഗ്ഗസമരങ്ങളുടെ ഊജ്ജ്വലമായ ഏടുകളിലൊന്നാണ് ഈ കർഷക സമരം തീർത്തുവെച്ചിട്ടുള്ളത്. രക്തസാക്ഷിത്വം വരിച്ചവർക്കും സമരം നയിച്ചവർക്കും അഭിവാദ്യങ്ങൾ.

പ്രിയ സഖാവിന് ആദരാഞ്ജലികൾ 💐
14/11/2021

പ്രിയ സഖാവിന് ആദരാഞ്ജലികൾ 💐

ഒക്ടോബർ 9 ചെഗുവേരയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.Dyfi മേഖല പ്രസിഡന്റ് സ. നിഥിൻ, വൈസ് പ്രസിഡന്റ് സ.ജിതിൻ , സ. അശ്വിൻ, സ. ...
09/10/2021

ഒക്ടോബർ 9
ചെഗുവേരയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.
Dyfi മേഖല പ്രസിഡന്റ് സ. നിഥിൻ, വൈസ് പ്രസിഡന്റ് സ.ജിതിൻ , സ. അശ്വിൻ, സ. ഗോകുൽ, സ. അക്ഷയ്, സ. സൂരജ്‌, സ. പ്രണവ്
എന്നിവർ പങ്കെടുത്തു.

04/08/2021

❤️

31/07/2021

കുതിരാൻ തുറന്നു

Address

Kollam

Website

Alerts

Be the first to know and let us send you an email when DYFI Eyyamkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share