FPKCS Chakkuvally

FPKCS Chakkuvally ഫ്രണ്ട്‌സ് പ്രവാസി കൂട്ടായ്‌മ ചക്കു? കരുണത്തിൻ്റെ കരപർശം

ഫ്രണ്ട്‌സ് പ്രവാസി കൂട്ടായിമായുടെ ഓണസദ്യ  25/08/2026 ചൊവ്വാഴ്ച   ശാസ്താംകോട്ട താലൂക് ഹോസ്പിറ്റൽ & കമ്പലടി ആയുർവേദിക് ഹോസ...
24/08/2026

ഫ്രണ്ട്‌സ് പ്രവാസി കൂട്ടായിമായുടെ ഓണസദ്യ 25/08/2026 ചൊവ്വാഴ്ച ശാസ്താംകോട്ട താലൂക് ഹോസ്പിറ്റൽ & കമ്പലടി ആയുർവേദിക് ഹോസ്പിറ്റലിലെ രോഗികൾക്കൊപ്പം നമ്മുടെ അംഗങ്ങൾക്ക് ഒപ്പം കൂടുകയാണ് നാട്ടിൽ ഉള്ള എല്ലാ അംഗങ്ങളും ഫാമിലി മെമ്പേഴ്സും പങ്കെടുക്കുക്കുക. നമ്മുടെ ഈ വർഷത്തെ ആദ്യത്തെ ചാരിറ്റി പ്രവേർത്തനം ഇതോടു കൂടി തുടങ്ങുകയാണ്.

എല്ലാ അംഗങ്ങളുടെ കുടുംബങ്ങൾ കൂടി പങ്കെടുക്കുക

കൂടുതൽ വിവരങ്ങക്ക്‌ആയി സെക്രട്ടറി ശ്രീ. ഹാരിസ് തൊപ്പിൽ 3യെ ബന്ധപെടുക 🙏
Mob- 9048566022

15/08/2026
ഫ്രണ്ട്സ് പ്രവാസി കൂട്ടായിമയുടെ 6മാത് വാർഷിക പരിപാടികൾ
14/08/2026

ഫ്രണ്ട്സ് പ്രവാസി കൂട്ടായിമയുടെ 6മാത് വാർഷിക പരിപാടികൾ

ഫ്രണ്ട്‌സ് പ്രവാസി കൂട്ടായിമ & ചാരിറ്റബിൾ സൊസൈറ്റി ചക്കുവള്ളിയുടെ 6 - മത്  വാർഷികവും ജീവകാരുണ്യാ പ്രവർത്തനങ്ങളും, സഹായങ്...
25/06/2026

ഫ്രണ്ട്‌സ് പ്രവാസി കൂട്ടായിമ & ചാരിറ്റബിൾ സൊസൈറ്റി ചക്കുവള്ളിയുടെ 6 - മത് വാർഷികവും ജീവകാരുണ്യാ പ്രവർത്തനങ്ങളും, സഹായങ്ങളും 27-06-2026 ഞായാറാഴ്ച വൈകിട്ടു 5 മണി മുതൽ ദീവാനിയ ഹാൾ ചക്കുവള്ളിയിൽ വച്ചു നടക്കുന്നു. ഇതിലേക്കായി നല്ലവരായ എല്ലാ നാട്ടുകാരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.

Address

Kollam

Website

Alerts

Be the first to know and let us send you an email when FPKCS Chakkuvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to FPKCS Chakkuvally:

Shortcuts

Share