Sree Mahadeva Jyothisha Gaveshana Kendram

Sree Mahadeva Jyothisha Gaveshana Kendram Sree Mahadeva Jyothisha Gaveshana Kendram, Kottarakkara, Kerala

അഷ്ടമംഗല പ്രശ്നം @കൊച്ചുവേളി കുടുംബ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ചേർത്തല
25/04/2026

അഷ്ടമംഗല പ്രശ്നം @
കൊച്ചുവേളി കുടുംബ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ചേർത്തല

21/04/2026

14/04/2026
ബഹുമാന്യരായ സജ്ജനങ്ങൾക്ക് സാദരം നമസ്കാരം ഈ വർഷത്തെ മേട വിഷുഫലം ലളിതമായും ലഘുവായും ചുവടെ പ്രസിദ്ധീകരിക്കുന്നു കൂടുതൽ വിശക...
06/04/2026

ബഹുമാന്യരായ സജ്ജനങ്ങൾക്ക് സാദരം നമസ്കാരം ഈ വർഷത്തെ മേട വിഷുഫലം ലളിതമായും ലഘുവായും ചുവടെ പ്രസിദ്ധീകരിക്കുന്നു കൂടുതൽ വിശകലനങ്ങൾ തുടർന്നു ഉണ്ടാകും.
2026 ഏപ്രിൽ 14 തീയതി ചൊവ്വാഴ്ച പകൽ സൂര്യോദയത്തിന് ശേഷം മേടം രാശിയിലേക്ക് സൂര്യൻ സഞ്ചരിക്കുകയാണ് ആയതിനാൽ മേടവിഷു മേടം രണ്ടാം തീയതി ഏപ്രിൽ 15 ആം തീയതി ആണ് .എന്ന ഒരു വിശേഷം മനസ്സിലാക്കി വേണം മേട വിഷു ആചരണങ്ങൾക്ക് തയ്യാറാക്കുവാൻ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ജോതിഷ ഗവേഷണ കേന്ദ്രത്തിന്റെ വാട്സാപ്പിലോ ഫേസ്ബുക്കിലോ ഇതര സോഷ്യൽ മീഡിയകളിലോ മെസ്സേജ് അയച്ചു നിങ്ങളുടെ സംശയങ്ങൾക്ക് നിവാരണം വരുത്താവുന്നതാണ് .

ബഹുമാന്യരായ സജ്ജനങ്ങൾക്ക് നമസ്കാരം ഈ വർഷത്തെ വിഷുഫലം വളരെ ലളിതമായി ലഘുവായും താഴെ പ്രസിദ്ധീകരിക്കുന്നു കൂടുതൽ ഫലങ്ങൾ തുടർ...
06/04/2026

ബഹുമാന്യരായ സജ്ജനങ്ങൾക്ക് നമസ്കാരം ഈ വർഷത്തെ വിഷുഫലം വളരെ ലളിതമായി ലഘുവായും താഴെ പ്രസിദ്ധീകരിക്കുന്നു കൂടുതൽ ഫലങ്ങൾ തുടർന്നു ഉണ്ടാകും.

നമസ്കാരം..🙏ഇന്ന് രാഹഗ്രസ്ത ചന്ദ്രഗ്രഹണം ആണ്ക്ഷേത്രങ്ങളുടെ സമായക്രമീകരണം ഉണ്ടാകും. ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങൾ നേരത്...
07/09/2025

നമസ്കാരം..🙏
ഇന്ന് രാഹഗ്രസ്ത ചന്ദ്രഗ്രഹണം ആണ്
ക്ഷേത്രങ്ങളുടെ സമായക്രമീകരണം ഉണ്ടാകും. ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങൾ നേരത്തേ അടക്കും....

ശ്രീവിദ്യ മുതലായ മറ്റ് ദേവതാ ഉപാസനകളാൽ വ്യധി ക്രമം കൊണ്ടും വന്നുചേർന്ന  ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ. ഉപാസന രീത...
22/02/2025

ശ്രീവിദ്യ മുതലായ മറ്റ് ദേവതാ ഉപാസനകളാൽ വ്യധി ക്രമം കൊണ്ടും വന്നുചേർന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ. ഉപാസന രീതികൾ കൊണ്ടോ നിയമങ്ങൾ കൊണ്ടോ മറ്റു വന്നുചേർന്ന അതീവ ഗുരുതരമായ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ എങ്ങനെ മറികടക്കാം. എന്തെല്ലാമാണ് ഉപാസനയിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്.ഉപാസകനും മൂർത്തിയും എങ്ങനെ ആയിരിക്കണം. ഉപാസനയിൽ ഉപാസകനും മൂർത്തിയും തമ്മിലുള്ള ബന്ധത്തിൽ വിഘ്നങ്ങൾ സംഭവിക്കുകയോ നിയമങ്ങളിൽ വ്യതിചലനങ്ങൾ ഉണ്ടാകുകയോ നഷ്ടക്കോ വ്രത ചിട്ടകളിൽ മാറ്റം വരികയോ മുതലായത് ഹേതുകം ആയിട്ട് ഉപാസനാമൂർത്തിയുടെ കോപം കൊണ്ട് ബുദ്ധിഭ്രമം വരെ ഉണ്ടാകുവാൻ സാധ്യതയുണ്ട് സ്ത്രീജനങ്ങളിൽ ഉപാസന കൊണ്ട് വളരെ ഗൗരവകരമായ മാറ്റങ്ങളും കാണുവാൻ സാധിക്കും എന്നാൽ പലർക്കും ഇത് എങ്ങനെ നിർമാർജനം ചെയ്യണം എന്ന് അറിയില്ല ഒരു ഉപദേശം വളരെ ആവശ്യകരമാണ് എന്ന് തോന്നുന്നു ഈ കാലത്ത് ഈശ്വര ഭക്തിക്ക് ക്ഷേത്ര വിശ്വാസങ്ങൾക്ക് അതീതമായി സ്വന്തമായൊരു ദേവത ഉപാസന എല്ലാവരും സ്വായത്തമാക്കുന്ന കാലമാണ് എന്ന് മനസ്സിലാക്കുന്നത് അക്കാലത്തിങ്കൽ ഉത്തമനായ ഗുരുനാഥന്റെ ഉപദേശം ഇല്ലായെങ്കിൽ ഗുരുനാഥന് വേണ്ടത്ര പ്രായോഗിക പരിജ്ഞാനം ഇല്ലായെങ്കിൽ ഉപാസന സ്വീകരിക്കുന്ന വ്യക്തിക്ക് വൈകല്യങ്ങളെ അതിജീവിക്കുവാൻ സാധിക്കില്ല അങ്ങനെ വരുമ്പോൾ ഉപാസകന് ദേവത കോപമാണ് ഫലം. അങ്ങനെയുണ്ടാകുന്ന ദേവകോപം കൊണ്ട് മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു ഇതിൽനിന്ന് എങ്ങനെ മോചനം നേടും എന്ന് ആലോചിക്കുന്ന ഒട്ടനേകം പേരെ കാണുവാനും സാധിക്കും അപ്രകാരമുള്ളവർക്ക് ഈ ഈ നിർദ്ദേശങ്ങൾ ഒരു അനുഗ്രഹമാണ്.

30/09/2024

ബഹുമാന്യരെ പൂജവയ്പ്പ് മഹാനവമി വിദ്യാരംഭം എന്നീ ദിവസങ്ങളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായ ചില തെറ്റിദ്ധാരണകൾ മൂലം അനേകം സംശയങ്ങൾ ഉണ്ടായിവരുന്നതായ ഈ സാഹചര്യത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ഉത്സവത്തിന്റെ പത്താം ദിവസമായി ആചരണവും വിദ്യാരംഭവും നടക്കുന്നതും കേരളീയ സമ്പ്രദായം അനുസരിച്ച് വിദ്യാരംഭ ദിവസവും തമ്മിൽ ചില വ്യത്യാസങ്ങൾ വന്നതിന്റെ അടിസ്ഥാനത്തിൽ അനേകം ആളുകളിൽ പലതരത്തിലുള്ള സന്ദേശത്തിന് കാരണമായി കാണുന്നു ദേശ വ്യത്യാസവും ആചരണ സമ്പ്രദായങ്ങളിലെ വ്യത്യാസങ്ങളും ഇതിന് അടിസ്ഥാനമാണ് . ദശമി തിഥി ഉദയത്തിങ്കൽ ഉള്ള ദിവസമാണ് കേരളീയ സമ്പ്രദായത്തിൽ വിദ്യാരംഭം എന്നാൽ മൂകാംബിക ക്ഷേത്രത്തിൽ നവമി ദിവസം കഴിഞ്ഞ് അടുത്ത ദിവസം വിദ്യാരംഭം .ആകയാൽ എല്ലാവരും ഇത് മനസ്സിലാക്കി ആചരിക്കുക..

Address

Kollam (Quilon)

Website

Alerts

Be the first to know and let us send you an email when Sree Mahadeva Jyothisha Gaveshana Kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share