Democratic Alliance for Knowledge Freedom

Democratic Alliance for Knowledge Freedom സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം [ Democratic Alliance for Knowledge Freedom (DAKF) ] Offical page of Kollam-District Committee

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം 2008 ഡിസംബര്‍ 21-ആം തീയതി എറണാകുളത്തു് നരേഷ്‌പാല്‍ സെന്ററില്‍ ചേര്‍ന്ന സ്വതന്ത്ര വിജ്ഞാന പ്രവര്‍ത്തകരുടേയും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തൊഴിലാളികളുടേയും, ഉപയോക്താക്കളുടേയും, യോഗത്തിലാണു് രൂപീകൃതമായതു്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നു് എത്തിച്ചേര്‍ന്ന 60 പേരാണു് യോഗത്തില്‍ പങ്കെടുത്തതു്. അറിവിന്റെ സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ആധുനിക സാങ്കേതിക

വിദ്യകളിന്‍മേല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, സൈബര്‍ സ്പേസു് പോലുള്ള വിവര സങ്കേതങ്ങളില്‍ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക, വിവരാധിഷ്ഠിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.21 പേരടങ്ങിയ സംഘാടക സമിതിക്കു് രൂപം നല്‍കപ്പെട്ടു.

കേരളത്തിലെ 14 ജില്ലകളില്‍ ജില്ലാ ഘടകങ്ങള്‍ രൂപീകരിക്കപ്പെട്ടു. അറിവിന്റെ സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനം, വിവര വിടവു് നികത്തുക തുടങ്ങിയവ ലക്ഷ്യം വെച്ചു് അവ പ്രവര്‍ത്തിച്ചു് വരുന്നു.

14/11/2024
18/08/2024

കഴിഞ്ഞവാരം മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ക്രൗഡ് സ്ട്രൈക്ക് എന്ന അമേരിക്കൻ കമ്പനിയുടെ സ.....

Address

Kollam
Kollam (Quilon)

Website

Alerts

Be the first to know and let us send you an email when Democratic Alliance for Knowledge Freedom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share