Sevabharathi Ramamangalam

Directions

Sevabharathi Ramamangalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sevabharathi Ramamangalam, Nonprofit Organization, Ooramana, Kolenchery.

സേവാഭാരതി അടുത്ത സംഘടനാ വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ പ്രാന്ത സേവാ പ്രമുഖ് ശ്രീ ജി ...
06/09/2026

സേവാഭാരതി അടുത്ത സംഘടനാ വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ പ്രാന്ത സേവാ പ്രമുഖ് ശ്രീ ജി വി ഗിരീഷ് ജി പ്രഖ്യാപിച്ചു.
പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.🧡

ആശംസകൾ…. 🧡
01/06/2026

ആശംസകൾ…. 🧡



ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…
25/12/2025

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…


02/12/2025
തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതിയും, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി  നിർമ്മിച്ച ഭവനത്തിന്...
01/12/2025

തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതിയും, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി. സേവാഭാരതി രാമമംഗലം പഞ്ചായത്ത് അദ്ധ്യക്ഷൻ ശ്രീ വി.എസ്സ് മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീ ആനന്ദജ്യോതി ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന ട്രഷറർ ശ്രീമതി രാജിമോൾ പി.ആർ ന്റെ കയ്യിൽ നിന്നും തുരുത്തേൽ ശ്രീമതി സുനിത താക്കോൽ ഏറ്റുവാങ്ങി. കുടുംബ പ്രബോധൻ ദക്ഷിണ പ്രാന്തം സഹസംയോജക് ശ്രീ എൻ എസ് ബാബു മംഗളപത്രം കൈമാറി. ആർ എസ്സ് എസ്സ് എറണാകുളം വിഭാഗ് കാര്യവാഹ് ശ്രീ ബിജുമോൻ സേവാ സന്ദേശം നൽകി. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി ശ്രീ ഷാജൂ കെ റ്റി സ്വാഗതം പറഞ്ഞു. ശ്രീ എം എൻ മധു,ശ്രീ വി എസ്സ് പുരുഷോത്തമൻ,കെ.എൻ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. സേവാഭാരതിയുടെ ജില്ല, പഞ്ചായത്ത് ചുമതലക്കാരും മറ്റ് വിവിധ ക്ഷേത്ര കാര്യകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.

രാമമംഗലം സേവാഭാരതി ഗൃഹസമർപ്പണവും താക്കോൽ ദാനവുംകെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ - ദേശീയ സേവാഭാരതി കേരളം തലചായ്ക്കാനൊരിടം പദ്ധ...
30/11/2025

രാമമംഗലം സേവാഭാരതി ഗൃഹസമർപ്പണവും താക്കോൽ ദാനവും
കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ - ദേശീയ സേവാഭാരതി കേരളം
തലചായ്ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തി, രാമമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ വീടിന്റെ സമർപ്പണം സസന്തോഷം നിർവ്വഹിക്കുന്നു.
താക്കോൽ ദാന കർമ്മം നിർവ്വഹിക്കുന്നത്: ശ്രീമതി രാജിമോൾ പി.ആർ (സംസ്ഥാന ട്രഷറർ, ദേശീയ സേവാഭാരതി കേരളം)
ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു...

Address

Ooramana
Kolenchery
686663

Website

Alerts

Be the first to know and let us send you an email when Sevabharathi Ramamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share