11/05/2026
എസ്.എസ്.എൽ.സിക്കു ശേഷം എസ്.എൻ.ഇ.സിയിൽ ഉപരിപഠനം
ശരീഅ (സനാഇ), ഷീ (സനാഇയ്യ) സ്ട്രീമുകളിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം
സമസ്ത നാഷനൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് (SNEET) 2026 മെയ് 17 ഞായർ
https://sneet.snec.in/register?type=sslc എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്.
+91 8590 555 455
+91 7012 007 272
അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ ലഭിക്കാൻ വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്യാം
https://whatsapp.com/channel/0029Va56oEi9xVJY82zDX93E
© SAMASTHA National Education Council (SNEC)