SSF കൊടുങ്ങല്ലൂർ ഡിവിഷൻ

SSF കൊടുങ്ങല്ലൂർ ഡിവിഷൻ Official page of SSF Kodungallur division

Congratulations...✨
29/05/2026

Congratulations...✨

തഖ്‌വയും സമർപ്പണവുമാണ്ഇബ്റാഹീ താവഴികളുടെ സുകൃതം.  ഓർമകൾ വിശ്വാസത്തിൻ്റെനിറവുകളാകുമ്പോൾ പെരുന്നാൾപുണ്യങ്ങളാൽ പൂത്തുലയുന്ന...
29/05/2026

തഖ്‌വയും സമർപ്പണവുമാണ്
ഇബ്റാഹീ താവഴികളുടെ സുകൃതം.
ഓർമകൾ വിശ്വാസത്തിൻ്റെ
നിറവുകളാകുമ്പോൾ പെരുന്നാൾ
പുണ്യങ്ങളാൽ പൂത്തുലയുന്നു.

ഏവർക്കും ബലി പെരുന്നാൾ
സന്തോഷങ്ങൾ✨
________________________
©Sahithyotsav Samithi
Ssf Kodungallur

27/05/2026

◾◾◾◾

#മനുഷ്യത്വത്തിന്റെ ശബ്ദം തെളിയുന്നു...

ഇരുളടഞ്ഞ വഴികളിൽ തനിച്ചായിപ്പോയവർക്ക് ഒരു കൈത്താങ്ങാകുക. നമ്മുടെ ചെറിയ പ്രവൃത്തികൾ വലിയ മാറ്റങ്ങൾക്ക് തുടക്കമിടും. മനുഷ്യത്വത്തിന്റെ ഈ തെളിഞ്ഞ ശബ്ദം വരുംതലമുറയ്ക്കുള്ള വഴികാട്ടിയാണ്.

SSF കൊടുങ്ങല്ലൂർ ഡിവിഷൻ
സാഹിത്യോത്സവ് 2026
ജൂൺ 27,28, പുത്തൻചിറ

________________________

© സാഹിത്യോത്സവ് സമിതി കൊടുങ്ങല്ലൂർ

◾◾◾◾ #മനുഷ്യത്വത്തിന്റെ ശബ്ദം തെളിയുന്നു...  നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടിയും അശരണർക്ക് വേണ്ടിയും ഉയരുന്ന ഓരോ സ്വരവ...
27/05/2026

◾◾◾◾

#മനുഷ്യത്വത്തിന്റെ ശബ്ദം തെളിയുന്നു...

നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടിയും അശരണർക്ക് വേണ്ടിയും ഉയരുന്ന ഓരോ സ്വരവും മനുഷ്യത്വത്തിന്റെ അടയാളമാണ്. ലോകം നിശ്ശബ്ദമായിരിക്കുന്നിടത്ത്, അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഓരോ മനുഷ്യനും ഈ ഭൂമിയുടെ പ്രതീക്ഷയാണ്.

SSF കൊടുങ്ങല്ലൂർ ഡിവിഷൻ
സാഹിത്യോത്സവ് 2026 ജൂൺ 27,28, പുത്തൻചിറ

________________________

© സാഹിത്യോത്സവ് സമിതി കൊടുങ്ങല്ലൂർ

✨✨✨✨✨✨✨SSF കൊടുങ്ങല്ലൂർ ഡിവിഷൻ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം സയ്യിദ് പി.എം.എസ് തങ്ങൾ നിർവ്വഹിക്കുന്നു➖➖➖➖➖➖➖➖© Sahithy...
26/05/2026

✨✨✨✨✨✨✨

SSF കൊടുങ്ങല്ലൂർ ഡിവിഷൻ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം സയ്യിദ് പി.എം.എസ് തങ്ങൾ നിർവ്വഹിക്കുന്നു

➖➖➖➖➖➖➖➖
© Sahithyotsav Directorate
SSF Kodungallur

◾◾◾◾ #മനുഷ്യത്വത്തിന്റെ ശബ്ദം തെളിയുന്നു...  യന്ത്രങ്ങൾ മനുഷ്യനെ ഭരിക്കുന്ന, സ്വാർത്ഥതയും മത്സരവും നിറഞ്ഞ ഈ കാലഘട്ടത്തിൽ...
25/05/2026

◾◾◾◾

#മനുഷ്യത്വത്തിന്റെ ശബ്ദം തെളിയുന്നു...

യന്ത്രങ്ങൾ മനുഷ്യനെ ഭരിക്കുന്ന, സ്വാർത്ഥതയും മത്സരവും നിറഞ്ഞ ഈ കാലഘട്ടത്തിൽ, സഹജീവിയുടെ വേദന തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ വിപ്ലവം. വിദ്വേഷത്തിന്റെ കോലാഹലങ്ങൾക്കിടയിൽ, സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഈ സ്വരം കൂടുതൽ തെളിഞ്ഞു കേൾക്കേണ്ടതുണ്ട്. അവിടെയാണ് ഒരു പുതിയ പുലരി ജനിക്കുന്നത്.

SSF കൊടുങ്ങല്ലൂർ ഡിവിഷൻ
സാഹിത്യോത്സവ് 2026
ജൂൺ 27,28, പുത്തൻചിറ

________________________

© സാഹിത്യോത്സവ് സമിതി
കൊടുങ്ങല്ലൂർ

25/05/2026

വിദ്യാർഥികൾ
ആസ്വദിച്ച വെളിച്ചം

-------------------------------------

GRATITUDE
CONFERENCE

വിദ്യാർത്ഥി റാലി

©️SSF KODUNGALLOOR DIVISION

25/05/2026

✨✨✨✨✨✨✨

SSF കൊടുങ്ങല്ലൂർ ഡിവിഷൻ
സാഹിത്യോത്സവ് പ്രഖ്യാപനം

🎙️ അനസ് ചേലക്കര
(ജ.സെക്രട്ടറി; SSF തൃശൂർ)

➖➖➖➖➖➖➖➖
© Sahithyotsav Directorate
SSF Kodungallur



ഫാമിലികളിൽസാഹിത്യോത്സവ്നിറയുന്നു...✨SSF KDR
08/05/2026

ഫാമിലികളിൽ
സാഹിത്യോത്സവ്
നിറയുന്നു...✨

SSF KDR

Address

Kodungallur

Alerts

Be the first to know and let us send you an email when SSF കൊടുങ്ങല്ലൂർ ഡിവിഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share