SKSSF Kothaparambu Unit

SKSSF Kothaparambu Unit This is the official page of SKSSF kothaparambu unit.

Committee:-
President- MOHAMMED SAMEEH

Vi:President -ASHIK P.A

Gen.secratary- NEBINSHAH

Trusherer- ABDHUL AHAD

Wor.secratary-SIMSARUL HAKH

''വേരുകള്‍ തേടാം     തണലായ് പടരാം'' 💫മെമ്പർഷിപ്പ് കാമ്പയിൻ 🌟      ശാഖാ തല ഉദ്ഘാടനംസമസ്ത തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം ...
18/08/2026

''വേരുകള്‍ തേടാം
തണലായ് പടരാം''

💫മെമ്പർഷിപ്പ് കാമ്പയിൻ 🌟
ശാഖാ തല ഉദ്ഘാടനം

സമസ്ത തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉസ്താദ് ടി.കെ.അഹമ്മദ് കബീർ ഫൈസി സഹചാരി ജില്ലാ കൺവീനർ ആഷിക്കിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
💙💙💙
SKSSF കോതപറമ്പ് യൂണിറ്റ്

15/08/2026

ഉസ്താദ് നസീബ് മന്നാനി

🇮🇳''സ്വാതന്ത്ര്യത്തിലേക്ക്      നിവര്‍ന്ന് നില്‍ക്കുക''🇮🇳വർഗീയതക്കും ചൂഷണത്തിനും നരനായട്ടിനും എതിരെ പൂർവികർ രക്തം ചീന്തി...
14/08/2026

🇮🇳''സ്വാതന്ത്ര്യത്തിലേക്ക്
നിവര്‍ന്ന് നില്‍ക്കുക''🇮🇳

വർഗീയതക്കും ചൂഷണത്തിനും നരനായട്ടിനും എതിരെ പൂർവികർ രക്തം ചീന്തിയും ശ്വാസം കൊടുത്തും നേടിയെടുത്ത ഇന്ത്യ, സ്വതന്ത്ര്യത്തിന്റെ ഓർമ്മകൾക്ക് 80 ആണ്ട്, ഇന്നിന്റെ ഇന്ത്യയിൽ വർഗീയത നടമാടുമ്പോൾ സ്വത്ത ബോധമുള്ള ഓരോ ഇന്ത്യക്കാരും ബഹുസ്വരതയെ വാനിൽ ഉയർത്തി കെട്ടാൻ ഒരുങ്ങുകയാണ്.....
ഏവര്‍ക്കും
സ്വാതന്ത്ര്യ ദിനാശംസകള്‍....
🧡🤍💚

SKSSF കോതപറമ്പ് യൂണിറ്റ്

💫''തിരുനബി [സ്വ]       കാലം തേടുന്ന കാരുണ്യം''⚡   🌟 പുണ്യ റബീഇന് സ്വാഗതം 🌙            💝💖💝💖     SKSSF കോതപമ്പ് യൂണിറ്റ്
13/08/2026

💫''തിരുനബി [സ്വ]
കാലം തേടുന്ന കാരുണ്യം''⚡

🌟 പുണ്യ റബീഇന് സ്വാഗതം 🌙
💝💖💝💖
SKSSF കോതപമ്പ് യൂണിറ്റ്

സമസ്ത തൃശൂർ ജില്ലാ മദ്ഹു റസൂൽ കോൺഫ്രൻസ്പ്രചരണംSKSSF കോതപറമ്പ് യൂണിറ്റ്
09/08/2026

സമസ്ത തൃശൂർ ജില്ലാ
മദ്ഹു റസൂൽ
കോൺഫ്രൻസ്
പ്രചരണം

SKSSF കോതപറമ്പ് യൂണിറ്റ്

സംഘ് പരിവാർ അജണ്ടകൾക്കെതിരെ ജാഗ്രത പാലിക്കണം : എസ്. കെ. എസ്. എസ്. എഫ്
08/08/2026

സംഘ് പരിവാർ അജണ്ടകൾക്കെതിരെ ജാഗ്രത പാലിക്കണം :
എസ്. കെ. എസ്. എസ്. എഫ്

08/08/2026
03/08/2026

Address

Kodungallur
680668

Telephone

9895354784

Website

Alerts

Be the first to know and let us send you an email when SKSSF Kothaparambu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share