Sevabharathi kodungallur

Sevabharathi kodungallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sevabharathi kodungallur, Non-Governmental Organization (NGO), east nada kodungallur, Kodungallur.

22/03/2026
https://youtu.be/L6E0CUxL-LI?si=QuWYA1PACyHSVK2-
19/03/2026

https://youtu.be/L6E0CUxL-LI?si=QuWYA1PACyHSVK2-

സേവാഭാരതി ഭരണി അന്നദാന മഹായജ്ഞ സംയുക്ത സമിതിയുടെ അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ നടക്കുകയാണ്. #...

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾ...
15/03/2026

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും 🙏കൊടുങ്ങല്ലൂർ സേവാഭാരതി🙏അന്നദാന യജ്ഞ സമിതിയുടെ നേതൃത്വത്തിൽ ഉത്രട്ടാതി, രേവതി, അശ്വതി നാളുകളിൽ (2026 മാർച്ച് 19, 20, 21) നടത്തപ്പെടുന്ന അന്നദാന മഹായജ്ഞത്തിന് മുന്നോടിയായി പന്തൽ കാൽനാട്ടുകർമ്മവും , ശുചീകരണ പ്രവർത്തനങ്ങളും ഭംഗിയായി നടന്നു....🕉️🕉️🕉️🙏🙏❤️❤️

15/02/2026

🕉️,ശിവരാത്രി,, 🕉️ മഹോത്സവത്തോടനുബന്ധിച്ച് തെക്കേ നടയിൽ നിന്നും കെഎസ്ആർടിസി ബസിൽ ആലുവ മണപ്പുറത്തേക്ക് പോകുന്ന ഭക്തർക്ക് ചുക്കുകാപ്പി വിതരണം നടത്തുന്ന സേവാഭാരതി പ്രവർത്തകർ കൊടുങ്ങല്ലൂർ സേവാഭാരതി🙏🙏🙏❤️

മഹാ ശിവരാത്രിയോടനുബന്ധിച്ച് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രനടയിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ സൗജന്യ സംഭാരം വിതരണവും ചുക്കു...
15/02/2026

മഹാ ശിവരാത്രിയോടനുബന്ധിച്ച് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രനടയിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ സൗജന്യ സംഭാരം വിതരണവും ചുക്കുകാപ്പി വിതരണവും നടത്തുന്നു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ. സത്യധർമ്മൻ അടികളും, ശ്രീമതി. ഷീല ടീച്ചറും ചേർന്ന് നിർവഹിച്ചു.

നമസ്തേ🙏​കൊടുങ്ങല്ലൂർ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച്, എല്ലാ വർഷവും നടത്തിവരാറുള്ള ചുക...
15/01/2026

നമസ്തേ🙏
​കൊടുങ്ങല്ലൂർ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച്, എല്ലാ വർഷവും നടത്തിവരാറുള്ള ചുക്ക് കാപ്പി വിതരണം ഈ വർഷവും കൊടുങ്ങല്ലൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ ഭക്തിപൂർവ്വം സംഘടിപ്പിച്ചു.🙏🙏🙏🙏🙏🙏❤️

21/10/2025

🙏🏻🚩🚩🚩🚩 കൊടുങ്ങല്ലൂർ സേവാഭാരതിയുടെ സുകൃതം പാലിയേറ്റീവ് കെയർ ഉദ്ഘാടന ചടങ്ങ് 🙏🚩🚩🚩🚩🚩

Address

East Nada Kodungallur
Kodungallur
680664

Opening Hours

Monday 11am - 6:30pm
Tuesday 11am - 6:30pm
Wednesday 11am - 6:30pm
Thursday 11am - 6:30pm
Friday 11am - 6:30pm
Saturday 11am - 6:30pm
Sunday 4pm - 6:30pm

Telephone

+914802808075

Alerts

Be the first to know and let us send you an email when Sevabharathi kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi kodungallur:

Share