24/03/2026
പ്രിയരേ....
السلام عليكم ورحمة الله وبركاته
സോളിഡാരിറ്റി തൃശ്ശൂർ സംഘടിപ്പിക്കുന്ന മാർച്ച് മാസത്തിലെ ദാറുൽ അർഖം പരിപാടിയും ഈദ് സംഗമവും മാർച്ച് 29 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കൊടുങ്ങല്ലൂർ MIT ഹാളിൽ നടക്കുകയാണ്. പ്രസ്തുത പരിപാടിയിൽ "ദുനിയാവ്, പരലോകം: ഇസ്ലാമിൻ്റെ കാഴ്ചപ്പാട്" എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ അംഗം ഷറഫുദ്ദീൻ നദ്‌വി പ്രഭാഷണം നിർവഹിക്കുന്നു. ഏറെ പുണ്യം ലഭിക്കുന്ന ഈ വൈജ്ഞാനിക സദസ്സിലേക്ക് ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു.