Elthuruth volleyball charitable trust

Elthuruth volleyball charitable trust we are a charity organisation working in sports arena

5-ാമത് വാർഷിക ആഘോഷത്തിൻ്റെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണം
03/10/2022

5-ാമത് വാർഷിക ആഘോഷത്തിൻ്റെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണം

28/09/2022
08/01/2022

ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന വിവിധതരത്തിലുള്ള ലഹരി ഉപയോഗത്തിനെതിരെ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു. ട്രസ്റ്റ് പ്രവർത്തനമേഖലയിലെ നഗരസഭാ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, റസിഡണ്ട് സ് അസ്സോസിയേഷനുകൾ മറ്റ് സാമൂഹ്യ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന ക്യാംപെയിനു മുന്നോടിയായി 2022 ജനവരി 9 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കൂടിയാലോചനായോഗം സംഘടിപ്പിച്ചിരിക്കുന്നു. ആരോഗ്യമുള്ള സമൂഹത്തിനും അതിൻ്റെ വളർച്ചയ്ക്കും ജനങ്ങളുടെ അതിയായ ജാഗ്രത അനിവാര്യമാണ്. അനിവാര്യമായ ഈ സംഗതിയെ സാമൂഹ്യക്ഷേമം മുൻനിർത്തി ഒരുമിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ ട്രസ്റ്റ് ലക്ഷ്യമാക്കുന്നു.

നിങ്ങളേവരുടെയും പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Address

MG Road
Kodungallur
680664

Telephone

9562375350

Website

Alerts

Be the first to know and let us send you an email when Elthuruth volleyball charitable trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Elthuruth volleyball charitable trust:

Share