KCYM St.James Cheranelloore Unit

KCYM St.James Cheranelloore Unit Kerala Catholic Youth Movement

07/10/2022
മലയാറ്റൂർ തീർത്ഥാടനം 😇
02/04/2022

മലയാറ്റൂർ തീർത്ഥാടനം 😇

കെ.സി.വൈ.എം സെന്റ് ജെയിംസ്‌, ചേരാനല്ലൂർ യൂണിറ്റിന്റെ പ്രസിഡന്റായി ചുമതലയേറ്റ അർഷാ സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ.
10/01/2022

കെ.സി.വൈ.എം സെന്റ് ജെയിംസ്‌, ചേരാനല്ലൂർ യൂണിറ്റിന്റെ പ്രസിഡന്റായി ചുമതലയേറ്റ അർഷാ സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ.

ഈശോയുടെ പ്രിയ അപ്പസ്തോലനും ഇടവക  സ്വർഗീയ മധ്യസ്ഥനുമായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാളിനു  ബഹു. ഫാ. സംഗീത് അടിച്ചിയിൽ...
24/07/2021

ഈശോയുടെ പ്രിയ അപ്പസ്തോലനും ഇടവക സ്വർഗീയ മധ്യസ്ഥനുമായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാളിനു ബഹു. ഫാ. സംഗീത് അടിച്ചിയിൽ കൊടികയറ്റി ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിച്ചു.
വിശുദ്ധ യാക്കോബ് ശ്ലീഹായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.

യുവജന ദിനാഘോഷത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപത യുവജന കമ്മിഷൻ സഘടിപ്പിക്കുന്ന ഇല്ല്യൂമിനേറ്റിനു പിന്തുണ അറിയിച്ചുകൊണ്ട് ക...
11/07/2021

യുവജന ദിനാഘോഷത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപത യുവജന കമ്മിഷൻ സഘടിപ്പിക്കുന്ന ഇല്ല്യൂമിനേറ്റിനു പിന്തുണ അറിയിച്ചുകൊണ്ട് കെ.സി.വൈ.എം. പതാക സെൻറ് ജെയിംസ് യൂണിറ്റ് ഡയറക്ടർ Fr. ഫെലിക്സ് ചുള്ളിക്കൽ ഉയർത്തി.
അസിസ്റ്റന്റ് ഡയറക്ടർ Fr. അനിൽ ആന്റണി , ഇടവക യുവജന കമ്മിഷൻ കോർഡിനേറ്റർ ശ്രീ. റെൻഫിൻ ജോസ്,
മതബോധന കമ്മിഷൻ പ്രധാന അദ്ധ്യാപകൻ ശ്രീ. ബിജു പാവന, കൈക്കാരൻ ശ്രീ. തോമസ് വാര്യത്ത്, സെമിനാരി വിദ്യാർഥികൾ, കെ. സി. വൈ. എം. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

*REVELATION_2k21*Career Guidance WebinarJuly- 4th, 6.00pmപ്രിയ വിദ്യാർത്ഥികളെ.....*നാളെ നമ്മൾ ആരാവണം?**ഇന്ന് നമുക്ക് തീര...
27/06/2021

*REVELATION_2k21*
Career Guidance Webinar
July- 4th, 6.00pm

പ്രിയ വിദ്യാർത്ഥികളെ.....

*നാളെ നമ്മൾ ആരാവണം?*
*ഇന്ന് നമുക്ക് തീരുമാനിക്കാം.!*

10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി *KCYM St. James Unit* ഒരുക്കുന്ന കരിയർ ഗൈഡൻസ് വെബിനാർ 2021 ജൂലൈ 4, വൈകിട്ട് 6 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു.

പ്രഗൽഭരായ അധ്യാപക ശ്രേഷ്ഠർ
*Science*
*Technical*
*Commerce & Arts*
*Medical*
എന്നീ നാല് വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കുന്നു.

സ്വന്തം അഭിരുചിയും കഴിവും തിരിച്ചറിഞ്ഞ് നമുക്ക് മുന്നേറാം.

* #പരിമിതമായ സീറ്റുകൾ മാത്രം*

വെബിനാറിൽ പങ്കെടുക്കുന്നതിനായി എത്രയും വേഗം നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുക.

For Registration:-

https://forms.gle/hBNuVq8LnZWNVyvT8

For Enquires (call/WhatsApp) :
1) 8089696323
2) 9995084621

*An initiative of Education Forum*
*KCYM, St. James Unit*
*Cheranaloor*

നോട്ട് ബുക്ക്‌ ചലഞ്ച്കോവിഡ് മഹാമാരിയുടെ ഈ  കാലഘട്ടത്തിൽ ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ്  നമ്മുക്ക്...
11/06/2021

നോട്ട് ബുക്ക്‌ ചലഞ്ച്

കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ്



നമ്മുക്ക് സാധിക്കുന്ന വിധത്തിൽ അവരെ സഹായിക്കാം

നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം;
10 രൂപയോ അതിൽ കൂടുതലോ നിങ്ങളെ കൊണ്ട് ആകും വിധം google pay or phone pay വഴി ഞങ്ങൾക്ക് അയച്ചു തരാം... അത് നമ്മുടെ തന്നെ ഇടയിൽ ഉള്ള കുട്ടികൾക്കു പഠനോപകരണങ്ങൾ രൂപത്തിൽ എത്തിച്ചു നൽകുന്നതായിക്കും

#ശ്രദ്ധിക്കേണ്ട_കാര്യം

നിങ്ങൾ രൂപ അയക്കുമ്പോൾ എന്ന ഹാഷ്ടാഗ് ഉപയോഗിക്കുമല്ലോ .

Google pay OR phone pay ചെയ്യണ്ട
#മൊബൈൽ_നമ്പർ :8075702032

#അവസാന_തീയതി :16/06/2021

An initiative of St.James KCYM, Cheranellore

*നോട്ട് ബുക്ക്‌ ചലഞ്ച്*           *കോവിഡ് മഹാമാരിയുടെ ഈ  കാലഘട്ടത്തിൽ ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ...
11/06/2021

*നോട്ട് ബുക്ക്‌ ചലഞ്ച്*

*കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ്*

* *

നമ്മുക്ക് സാധിക്കുന്ന വിധത്തിൽ അവരെ സഹായിക്കാം

*നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം;*

*10* രൂപയോ അതിൽ കൂടുതലോ നിങ്ങളെ കൊണ്ട് ആകും വിധം *google pay or phonepe* വഴി ഞങ്ങൾക്ക് അയച്ചു തരാം... അത് കുട്ടികൾക്കു പഠനോപകരണങ്ങളുടെ രൂപത്തിൽ എത്തിച്ചു നൽകുന്നതായിക്കും.

*ശ്രദ്ധിക്കേണ്ട കാര്യം*

നിങ്ങൾ രൂപ അയക്കുമ്പോൾ * * എന്ന ഹാഷ്ടാഗ് ഉപയോഗിക്കുമല്ലോ .

*Google pay OR phonepe ചെയ്യണ്ട മൊബൈൽ നമ്പർ :8075702032*

*അവസാന തീയതി :16/06/2021*

*An initiative of St.James KCYM, Cheranellore*

2019-2020 അധ്യയന വർഷത്തിൽ 10, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ നമ്മുടെ അനിയന്മാരെയും അനിയത്തിമാരെയും അനുമോദിക്കുകയ...
11/01/2021

2019-2020 അധ്യയന വർഷത്തിൽ 10, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ നമ്മുടെ അനിയന്മാരെയും അനിയത്തിമാരെയും അനുമോദിക്കുകയുണ്ടായി.

 #അമ്മയോടൊത്ത്Covid -19 മഹാമാരിക്കെതിരെ കെ.സി.വൈ.എം. സെന്റ് ജെയിംസ്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ ജപമാല അർപ്പിച്ചു പ്രാർത്ഥ...
29/10/2020

#അമ്മയോടൊത്ത്
Covid -19 മഹാമാരിക്കെതിരെ കെ.സി.വൈ.എം. സെന്റ് ജെയിംസ്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ ജപമാല അർപ്പിച്ചു പ്രാർത്ഥിക്കുന്നു.

വൈകുന്നേരം 7.30 ന് St. James kcym fb അക്കൗണ്ടിൽ ലൈവ് ആയി നിങ്ങൾക്കും ഓൺലൈൻ ആയി ഈ ജപമാലയിൽ പങ്കുകൊള്ളാം.

നമുക്ക് ഒന്നായ് പ്രാർത്ഥിക്കാം.

https://fb.me/e/fYoJ5PoTG

'' ഇന്നത്തെ മനോഹരമായ *യാത്ര* ഇന്നലത്തെ വിട്ടയക്കാൻ പഠിക്കുമ്പോൾ മാത്രമേ ആരംഭിക്കൂ ''കൊച്ചിയിൽ നിന്ന് ക്ലസ്റ്റർ ക്രിയേഷൻസ...
08/08/2020

'' ഇന്നത്തെ മനോഹരമായ *യാത്ര* ഇന്നലത്തെ വിട്ടയക്കാൻ പഠിക്കുമ്പോൾ മാത്രമേ ആരംഭിക്കൂ ''

കൊച്ചിയിൽ നിന്ന് ക്ലസ്റ്റർ ക്രിയേഷൻസിന്റെ വോയ്‌സ് ഓഫ് ഹാർട്ടിൽ അർഷ സെബാസ്റ്റ്യൻ.
2020 ഓഗസ്റ്റ് 09 ന് @ 8.00 PM.

എല്ലാവിധ ആശംസകളോടെ
St.James KCYM family.

Address

St. James Church Cheranallore
Kochi
682034

Telephone

+918075702032

Website

Alerts

Be the first to know and let us send you an email when KCYM St.James Cheranelloore Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYM St.James Cheranelloore Unit:

Share