DYFI kochi

DYFI kochi ഡി.വൈ.എഫ്.ഐ കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ്

13/06/2026

Dyfi പനയപ്പിള്ളി വെസ്റ്റ് മേഖല കമ്മിറ്റിക്ക് കിഴിലുള്ള ചുള്ളിക്കൽ യൂണിറ്റ് പഠനോത്സവം സ:കെ.സി അരുൺകുമാർ ഉദ്ഘാടനം ചെയ്തു

Dyfi അറക്കപ്പറമ്പ് യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സ.മുഹമ്മദ് സഹൽ ഉദ്ഘാടനം ചെയ്തു സഖാക്ക...
04/06/2026

Dyfi അറക്കപ്പറമ്പ് യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സ.മുഹമ്മദ് സഹൽ ഉദ്ഘാടനം ചെയ്തു സഖാക്കൾ: രതിഷ്, വിജേഷ്, ശിവദാസൻ,ഡേവി ,ഷിനോജ് എന്നിവർ സംസാരിച്ചു

04/06/2026

DYFI ചുള്ളിക്കൽ ലന്തപ്പറമ്പ് യൂണിറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സങ്കടിപ്പിച്ചു ബ്ലോക്ക് ട്രഷറർ സ:വി എസ് നാസിം ഉൽഘാടനം നിർവഹിച്ചു സ:സൽമാൻ പ്രസിഡന്റ പങ്കെടുത്തു.

04/06/2026

DYFI കരുവേലിപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. പ്രസിഡന്റ് സ: സൽമാൻ ജമാൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സ: നിയാസ്, ബ്രാഞ്ച് സെക്രട്ടറി സ: മനാഫ് എന്നിവർ പങ്കെടുത്തു.

DYFI പനയപ്പിള്ളി സെന്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സങ്കടിപ്പിച്ചു ബ്ലോക്ക് ട്രഷറർ സ:വി എസ് നാസിം ഉൽഘാടനം നിർവഹി...
04/06/2026

DYFI പനയപ്പിള്ളി സെന്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സങ്കടിപ്പിച്ചു ബ്ലോക്ക് ട്രഷറർ സ:വി എസ് നാസിം ഉൽഘാടനം നിർവഹിച്ചു ബ്രാഞ്ച് സെക്രട്ടറി സ:ഹാസിഫ് യൂണിറ്റ് സെക്രട്ടറി സ:ജബ്ബാർ പ്രസിഡന്റ സ:ജിഹാസ് എന്നിവർ പങ്കെടുത്തു

04/06/2026

DYFi തുരുത്തി യൂണിറ്റിന്റെ പഠനോത്സവം ജില്ലാ സെക്രട്ടറി സഖാവ് രഞ്ജിത് ഉദ്ഘടാനം ചെയ്തു.

DYFI കൊച്ചങ്ങാടി  യൂണിറ്റിന്റെ പഠനോത്സവം DYFI പനയപ്പിള്ളി ഈസ്റ്റ്‌ മേഖല സെക്രട്ടറി സ: ജാബിർ ഉദ്ഘടാനം ചെയ്തു സംസാരിച്ചു.
04/06/2026

DYFI കൊച്ചങ്ങാടി യൂണിറ്റിന്റെ പഠനോത്സവം DYFI പനയപ്പിള്ളി ഈസ്റ്റ്‌ മേഖല സെക്രട്ടറി സ: ജാബിർ ഉദ്ഘടാനം ചെയ്തു സംസാരിച്ചു.

DYFI കുന്നുംപുറം വെസ്റ്റ്‌ യൂണിറ്റിന്റെ പഠനോത്സവം ബ്ലോക്ക്‌ സെക്രട്ടറി അമൽ സണ്ണി ഉദ്ഘടാനം ചെയ്തു സംസാരിച്ചു.
04/06/2026

DYFI കുന്നുംപുറം വെസ്റ്റ്‌ യൂണിറ്റിന്റെ പഠനോത്സവം ബ്ലോക്ക്‌ സെക്രട്ടറി അമൽ സണ്ണി ഉദ്ഘടാനം ചെയ്തു സംസാരിച്ചു.

Dyfi അധികാരിവളപ്പ്,കോമ്പറമുക്ക് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഹാജി ഈസ ഹാജി മൂസാ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തകം വിതര...
04/06/2026

Dyfi അധികാരിവളപ്പ്,കോമ്പറമുക്ക് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഹാജി ഈസ ഹാജി മൂസാ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌ സഖാവ് രേഷ്മ രമേശ്‌, യൂണിറ്റ് സെക്രട്ടറി സഖാവ് സാലി
ലോക്കൽ സെക്രട്ടറി എം എ താഹ, ലോക്കൽ കമ്മിറ്റി അംഗം k പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു

Address

Kochi

Telephone

+918089279701

Website

Alerts

Be the first to know and let us send you an email when DYFI kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share