Anbodu Kochi

Anbodu Kochi A group of friends came together for a common noble cause.
(408)

Congratulations Sujith Karun , Deputy Collector (RR), Idukki
15/03/2026

Congratulations Sujith Karun , Deputy Collector (RR), Idukki

മുതുകുളം അവാർഡ് മധു ഇറവൻകരയുടെ കയ്യിൽ നിന്നും ടോണി ചിറ്റേട്ടുകളം വാങ്ങുന്നു.Congratulations Tony Chittettukalam
28/02/2026

മുതുകുളം അവാർഡ് മധു ഇറവൻകരയുടെ കയ്യിൽ നിന്നും ടോണി ചിറ്റേട്ടുകളം വാങ്ങുന്നു.
Congratulations Tony Chittettukalam

Congratulations Sabu Jee
21/06/2025

Congratulations Sabu Jee

വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് അന്വേഷണത്തിലൂടെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം.
മികച്ച സേവനത്തിന് എയർപോർട്ട് പോലീസ് എയ്ഡ് പോസ്റ്റ് ലെയ്സൺ ഓഫീസർ സാബു വർഗീസിനാണ് ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ. പി. എസ് അനുമോദന പത്രം നൽകിയത്.
കോട്ടയം സ്വദേശിനിയുടെ ബാഗ് എയർപോർട്ടിലെവിടെയോ വച്ച് നഷ്ടപ്പെട്ടിരുന്നു. പല സ്ഥലങ്ങളിലും ബന്ധപ്പെട്ടിട്ടും ബാഗ് കിട്ടിയില്ല. ഒടുവിൽ സാബു വർഗീസാണ് അന്വേഷിച്ച് കണ്ടെത്തിയത്.
ഒരേ തരത്തിലുള്ള രണ്ട് ലാപ്ടോപ്പുകൾ എയർപ്പോർട്ടിൽ വച്ച് യാത്രക്കാർ പരസ്പരം മാറിയെടുത്തു കൊണ്ടുപോയെന്ന പരാതി അന്വേഷിച്ച് ലാപ്‌ടോപ്പുകൾ തിരികെ ലഭിക്കുന്നതിന് നടപടിയുണ്ടാക്കിയതും സാബു വർഗീസിൻ്റെ നേതൃത്വത്തിലാണ്. മാറിയെടുത്ത ലാപ് ടോപ്പുമായി ഒരു യാത്രക്കാരൻ കാനഡയിലെത്തിയിരുന്നു.
1998 ബാച്ച് പോലീസ് ഉദ്യോഗസ്ഥനായ സാബു രണ്ടര വർഷമായി ലെയ്സൻ ഓഫീസറായി എയ്ഡ് പോസ്റ്റിൽ സേവനമനുഷ്ടിക്കുന്നു.

🔴 ശ്രദ്ധിക്കുക! താൽക്കാലികമായി വയനാട്ടിലേക്ക് ഉള്ള ആവശ്യവസ്തുക്കളുടെ ശേഖരണം നിർത്തി വച്ചിരിക്കുന്നു!!
31/07/2024

🔴 ശ്രദ്ധിക്കുക! താൽക്കാലികമായി വയനാട്ടിലേക്ക് ഉള്ള ആവശ്യവസ്തുക്കളുടെ ശേഖരണം നിർത്തി വച്ചിരിക്കുന്നു!!

വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യ...
31/07/2024

വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക -
https://donation.cmdrf.kerala.gov.in/

ഇതിനു പുറമേ അവശ്യസാധനങ്ങളടക്കമുള്ളവ നൽകാൻ താത്പര്യമുള്ളവർക്ക് കടവന്ത്ര റീജിയണൽ സ്പോർട്ട്സ് സെൻ്ററിൽ ഇന്ന് ആരംഭിക്കുന്ന കളക്ഷൻ സെൻ്ററിൽ സാധനങ്ങളെത്തിക്കാവുന്നതാണ്.!

Chief Minister’s Distress Relief Fund (CMDRF) is an emergency assistance release mechanism granting immediate relief to families and individuals distressed by calamity, loss of life due to accidents and chronic diseases.

Address

Regional Sports Centre, Kadavanthara
Kochi
682020

Alerts

Be the first to know and let us send you an email when Anbodu Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Anbodu Kochi:

Share