Wisdom Students Ernakulam

Call Directions Website

Wisdom Students Ernakulam വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ്

കേരള മുസ്‌ലിം നവോദ്ധാന സംരംഭങ്ങള്‍ക്ക് നേത്രത്വം നല്‍കിയ സനാഉല്ല മക്തി തങ്ങള്‍ ,വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന് ഇ. മൊയ്തു മൗലവി, മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബ്‌,കെ.എം. മൗലവി തുടങ്ങിയവര്‍ രൂപീകരിച്ച കേരള മുസ്‌ലിം ഐക്യ സംഘത്തിന്‍റെ തുടര്‍ച്ചയായ കൊടുത്ത വിദ്യാര്‍തഥി വിഭാഗമാണ്‌

അറിയാനും മനസ്സിലാക്കാനും താല്പര്യമുള്ള പ്രായത്തില്‍ നില്‍ക്കുന്ന വിദ്യാര്‍തഥി സമൂഹത്തില്‍ ഇസ്‌ലാമിനെ യഥാര്‍ത്ഥ രൂപത്തില്‍ പ്രതിനിധീകരിക്കുക,അമുസ്‌ലിം വിദ്യാര്‍തഥികള്‍ക്കിടയില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുക,അധര്‍മവും സാമൂഹിക കുറ്റകൃത്യങ്ങളും വ്യാപകമാവുന്ന കലാലയങ്ങളില്‍ ധാര്‍മികജീവിതത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുക,വിദ്യാര്‍തഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് സ്ഥാപിത ലക്‌ഷ്യം.

‘പഠനം, ചിന്ത, സമര്‍പ്പണം ‘ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച്‌ കഴിഞ്ഞ നാല്‍പതു സംവത്സരങ്ങളായി കേരളത്തിലെ കാമ്പസുകളിലും പ്രാദേശിക തലങ്ങളിലും വിദ്യാര്‍തഥി സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ട് വൈവിധ്യപൂര്‍ണവും ഗുണപ്രദവുമായ നിരവധി സംരംഭങ്ങള്‍ക്ക്‌ നേത്രത്വം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

അറിവിന്‍റെയും പ്രായത്തിന്‍റെയും വിദ്യാഭ്യാസ പരിസ്ഥിധിയുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍തഥി സമൂഹത്തെ വിവിധ ഘടകങ്ങളാക്കി തിരിച്ചാണ് പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം കാണുന്നത്.

In a fast-moving world, choose the right directionteenspace_Higher secondary students conference_Register now 👇🏻https://...
05/10/2026

In a fast-moving world, choose the right direction

teenspace
_Higher secondary students conference_

Register now 👇🏻
https://teenspace-rho.vercel.app/ernakulam
📞94950 31657
📞87143 91849

➖➖➖➖➖➖➖➖
Wisdom students ernakulam district

04/10/2026

"ഒരു ദിവസം…
ഒരുപാട് ചിന്തകൾ…
ഒരുപക്ഷേ, ഒരു ജീവിതത്തിന്റെ വഴിത്തിരിവും...

കൗമാര വിദ്യാർത്ഥി ഹൃദയങ്ങളിൽ മാറ്റത്തിന്റെ കഥ പറഞ്ഞ
teenspace
_Higher secondary students conference_
2026 October 20
Kalamassery

*Register now* 👇🏻
https://teenspace-rho.vercel.app/ernakulam
📞94950 31657
📞87143 91849
➖➖➖➖➖➖➖➖
Wisdom students ernakulam district

മാറുന്ന കാലത്ത് മക്കളെ കുറിച്ച് ആശങ്കയിലാണോ?അവർക്ക് ചിന്തിക്കാനും ചോദിക്കാനും പഠിക്കാനും ഒരു SPACE….teenspace_Higher sec...
03/10/2026

മാറുന്ന കാലത്ത് മക്കളെ കുറിച്ച് ആശങ്കയിലാണോ?

അവർക്ക് ചിന്തിക്കാനും ചോദിക്കാനും പഠിക്കാനും ഒരു SPACE….

teenspace
_Higher secondary students conference_

Register now 👇🏻
https://teenspace-rho.vercel.app/ernakulam

➖➖➖➖➖➖➖➖
Wisdom students ernakulam district

"What’s behind the aura?"teenspace_Higher secondary students conference_Register now 👇🏻https://teenspace-rho.vercel.app/...
01/10/2026

"What’s behind the aura?"

teenspace

_Higher secondary students conference_

Register now 👇🏻

https://teenspace-rho.vercel.app/ernakulam

➖➖➖➖➖➖➖➖
Wisdom students ernakulam district

ടീൻസ്പേസ് 🤍കൗമാരവിദ്യാർത്ഥികൾക്കായൊരിടം October 20 tuesday 📍Kalamashery➖➖➖➖➖Wisdom students ernakulam
24/09/2026

ടീൻസ്പേസ് 🤍
കൗമാരവിദ്യാർത്ഥികൾക്കായൊരിടം
October 20 tuesday
📍Kalamashery
➖➖➖➖➖
Wisdom students ernakulam

22/09/2026

Find local businesses, view maps and get driving directions in Google Maps.

ERNAKULAM DISTRICT COUNCIL🗓️SEP 26 SATURDAY ⏰3.30pm📍*Kuttammassery Salafi Masjid*Insta👇➖➖➖➖➖➖➖*Wisdom students Ernakulam...
19/09/2026

ERNAKULAM DISTRICT COUNCIL

🗓️SEP 26 SATURDAY
⏰3.30pm
📍*Kuttammassery Salafi Masjid*

Insta👇

➖➖➖➖➖➖➖
*Wisdom students Ernakulam District*

18/09/2026
Ernakulam dist Bus coordinators 1.  Kothamangalam – 99951013862.  Perumbavoor – 95394041633.  Aluva – 99959089294.  Para...
30/08/2026

Ernakulam dist
Bus coordinators

1. Kothamangalam – 9995101386

2. Perumbavoor – 9539404163

3. Aluva – 9995908929

4. Paravoor – 8590298721

5. Kakkanad – 9895973926

6. Ernakulam – 9497057925

7. Palluruthy – 9142089655

8. Kochi – 9061256575

9. Thripunithura – 9447156765

District Coordinator – 9495031657

Address

Kochi
682021

Alerts

Be the first to know and let us send you an email when Wisdom Students Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share