All Kerala Bank Employees' Federation

All Kerala Bank Employees' Federation ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ All Kerala Bank Employees Federation (AKBEF) is the State affiliate of AIBEA. Com. Sri.

All India Bank Employees' Association (AIBEA) is the beacon of bank employees in india, the premier Trade Union in banking industry with a social vision. The Bank Employees were the most exploited section during the pre independence period and the All India Bank Employees’ Association (AIBEA) was formed on 20th April 1946 at Calcutta to organize the bank employees of our country. After that, sever

al attempts were made to form a trade union for bank employees of Kerala by the leaders working in various banks. T.K.Velayudhan Nair was the foremost among those leaders who could finally succeed in forming a trade union for bank employees in the state of Kerala. He tried to form a trade union from Trivandrum where he was working as an employee of Travancore Forward Bank Ltd. Jubba Ramakrishna Pillai, a social worker of Trivandrum, Com. D.Damodaran Nair of Travancore Forward Bank and Com. K.V.Surendranath, a worker of Communist Party of India, were all associated with Com. T.K.Velayudhan Nair in his efforts to form a trade union for bank employees of Kerala.

Bon Voyage & Revolutionary greetings co Com. B Ramprakash (Gen. Sec AKBEF, Jnt Sec AIBEA)    ALL INDIA BANK EMPLOYEES' A...
13/08/2026

Bon Voyage & Revolutionary greetings co Com. B Ramprakash (Gen. Sec AKBEF, Jnt Sec AIBEA)
ALL INDIA BANK EMPLOYEES' ASSOCIATION

UFBU KERALA PROTEST DEMONSTRATIONSDEMANDING 5 DYAS BANKING       All India Bank Employees' Association
13/08/2026

UFBU KERALA PROTEST DEMONSTRATIONS
DEMANDING 5 DYAS BANKING
All India Bank Employees' Association

10/08/2026
Celebrating 57 Years of Bank Nationalisation       ALL INDIA BANK EMPLOYEES' ASSOCIATION
03/08/2026

Celebrating 57 Years of Bank Nationalisation
ALL INDIA BANK EMPLOYEES' ASSOCIATION

26/07/2026


24/07/2026

We express our deepest condolences 🙏


ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (AKBEF) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ദേശസാത്കരണത്തിന്റെ 57-ാം ...
21/07/2026

ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (AKBEF) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ദേശസാത്കരണത്തിന്റെ 57-ാം വാർഷികം ആഘോഷിച്ചു.

2026 ജൂലൈ 21-ന് തിരുവല്ല YMCA ഹാളിൽ സംഘടിപ്പിച്ച സമ്മേളനം JDS സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു.
AIBEA കേന്ദ്ര കമ്മിറ്റി അംഗവും AKBEF ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ സ. സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് ദേശസാത്കരണം ഇന്ത്യൻ ബാങ്കിംഗ് മേഖലയ്ക്കും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കും നൽകിയ നിർണായക സംഭാവനകൾ അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.
AKBEF ജില്ല ചെയർമാൻ സ. ഉദയൻ റ്റി എസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സ. സച്ചിൻ ജോണി ജോർജ് സ്വാഗതം പറഞ്ഞു. ജില്ല വൈസ് ചെയർപേഴ്സൺ സ. ബിന്ദു എസ്., ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ. അനന്തു എസ്. മധു, AKBRF നേതാവ് സ. ഭാസ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
AKBEF പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി സ. രഞ്ജിത്ത് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

ബാങ്ക് ദേശസാത്കരണത്തിന്റെ 57-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി AKBEF വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാങ്ക് വൈസ് ക്വിസ് ...
21/07/2026

ബാങ്ക് ദേശസാത്കരണത്തിന്റെ 57-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി AKBEF വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാങ്ക് വൈസ് ക്വിസ് മത്സരം ഇന്ന് കൽപ്പറ്റയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു.

ടൈ ബ്രേക്കറിന് ശേഷം ഇന്ത്യൻ ബാങ്ക്, സുൽത്താൻ ബത്തേരി ശാഖയിലെ ജീവനക്കാരനും AKBEF സുൽത്താൻ ബത്തേരി ടൗൺ സെക്രട്ടറിയുമായ *സ. വൈശാഖ്* ഒന്നാം സ്ഥാനം കരസ്ഥമാക്കി.

രണ്ടാം സ്ഥാനം ഇന്ത്യൻ ബാങ്ക്, സുൽത്താൻ ബത്തേരിയിലെ സ. പ്രദീപും , ബാങ്ക് ഓഫ് ഇന്ത്യ, കൽപ്പറ്റ ശാഖയിലെ സ. ധനുഷും സംയുക്തമായി നേടി.

മത്സരത്തിന്റെ ഫലപ്രഖ്യാപനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സുൽത്താൻ ബത്തേരി ശാഖയിലെ സ. ശ്രീജ (Quiz Master) നിർവഹിച്ചു.

ബാങ്ക് ദേശസാത്കരണത്തിന്റെ ചരിത്രം, പൊതുമേഖലാ ബാങ്കുകളുടെ സാമൂഹിക പങ്ക്, ബാങ്കിംഗ് രംഗത്തെ സുപ്രധാന സംഭവവികാസങ്ങൾ എന്നിവയെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരം പങ്കെടുത്തവർക്കും സന്നിഹിതർക്കും അറിവും പ്രചോദനവും പകർന്ന ഒരു ശ്രദ്ധേയ പരിപാടിയായി.
ALL INDIA BANK EMPLOYEES' ASSOCIATION

AKBEF കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക്  ദേശസാൽക്കരണത്തിന്റെ 57ആം വാർഷികം ആഘോഷിച്ചു. 21.07.2026 ജൂലൈ 2...
21/07/2026

AKBEF കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ദേശസാൽക്കരണത്തിന്റെ 57ആം വാർഷികം ആഘോഷിച്ചു.

21.07.2026 ജൂലൈ 21 നു കോഴിക്കോട് ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ വെച്ച് നടന്ന യോഗം AITUC ജില്ലാ സെക്രട്ടറി സഖാവ് പി കെ നാസർ ഉദ്ഘാടനം ചെയ്തു.

AIBEA കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആയ സഖാവ് കെ കെ സജിത്ത് കുമാർ,സഖാവ് നീതു വത്സൻ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു.

AKBEF കോഴിക്കോട് ജില്ലാ ട്രഷറർ സഖാവ് അർജുൻ എസ് ധർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.AKBEF ജില്ലാ വൈസ് ചെയർമാൻ സഖാവ് പ്രമോദ് ടി,വൈസ് ചെയർമാൻ സഖാവ് പി കെ രാജേഷ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് അജയ് കൃഷ്ണ കെ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
ALL INDIA BANK EMPLOYEES' ASSOCIATION

ബാങ്ക് ദേശസാത്കരണത്തിന്റെ 57-ാം വാർഷികത്തോടനുബന്ധിച്ച് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  പൊതുയോഗം ...
19/07/2026

ബാങ്ക് ദേശസാത്കരണത്തിന്റെ 57-ാം വാർഷികത്തോടനുബന്ധിച്ച് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊതുയോഗം സംഘടിപ്പിച്ചു.
AKBEF ജില്ലാ ചെയർമാൻ ശ്രീ പി വി സുബ്രഹ്മണ്യൻ അധ്യക്ഷനായ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ: ആനന്ദ് എം കെ സ്വാഗതം ആശംസിച്ചു.

സമ്മേളനം ഉദ്ഘാടനം ചെയ്ത AKBEF സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സ :എൻ വിനോദ് കുമാർ ബാങ്ക് ദേശസാത്കരണത്തിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമായി വിശദീകരിച്ചു. പൊതുമേഖലാ ബാങ്കുകൾ നിലനിൽക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ കെട്ടുറപ്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

AKBRF ജില്ലാ സെക്രട്ടറി ശ്രീ കെ വി ഗംഗാധരൻ, AKBEF ജില്ലാ വനിതാ കൺവീനർ ശ്രീമതി ലതാ പി, തരംഗം സെക്രട്ടറി സ:ഹരിശങ്കർ വി വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലക്ഷ്മി കെ അവർ അവർ സ്വന്തമായി എഴുതി തയാറാക്കിയ കവിത ആലപിച്ചു. കാഞ്ഞങ്ങാട് ടൗൺ കമ്മിറ്റി ചെയർപേർസൺ സ:ബബിത ഒ വി നന്ദി രേഖപ്പെടുത്തി. തരംഗത്തിന്റെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരുടെ മക്കളിൽ മത്സര പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

Address

Mahakavi Bharathiyar Road
Kochi
682035

Alerts

Be the first to know and let us send you an email when All Kerala Bank Employees' Federation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to All Kerala Bank Employees' Federation:

Shortcuts

Share

Category