27/05/2026
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ വടുതല ഈസ്റ്റ് ഡിവിഷനിലെ 110 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ മേയ് 29 ന് വൈകിട്ട് 6 മണിക്ക് വടുതല സെൻ്റ് ആൻ്റണീസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നൽകുകയാണ്
ബഹു കൊച്ചി മേയർ അഡ്വ വി.കെ. മിനിമോൾ ചടങ്ങ് ഉദ്ഘാടനം ചെയ്യും
വിദ്യാകിരണം 2026 സാധ്യമാക്കാൻ സഹകരിച്ച ഏവർക്കും ഹൃദയാഭിവാദ്യങ്ങൾ !!