30/09/2026
സഖാക്കളെ…
നാളുകളായി ജീവനക്കാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി ഒരുമിച്ച് നടത്തിയ പോരാട്ടങ്ങളിലൂടെയാണ് നാം ഇന്ന് കാണുന്ന പല അവകാശങ്ങളും നേടിയെടുത്തത്.
ആ പോരാട്ടങ്ങളുടെ തുടർച്ചയിലുടെയാണ് നാം ഇന്നും സഞ്ചരിക്കുന്നത്.
നമ്മുടെ അംഗത്വം ഉറപ്പാക്കാം, സംഘടനയുടെ കരുത്തായി അണിനിരക്കാം.
ഒന്നിച്ച് ഒന്നായ് മുന്നോട്ട്… NFPE യോടൊപ്പം!🚩
🎬 Actors- സ: ലക്ഷ്മി എസ്, സ: അശ്വതി കെ
🎥 Concept & Direction: രാഹുൽ നാഥ് SreeKanth Asokan