Ayanika Society

Ayanika Society AYANIKA SOCIETY
New Understanding New Hope
People's Mental Health Initiative
Reg no :EKM/TC/162/2016
Peoples Mental Health Social Brand in India
(9)

സംശയരോഗം: ജീവനെടുക്കും വരെ കാത്തിരിക്കണോ?ഓരോ കൊലപാതക വാർത്തയ്ക്കും പിന്നിൽ ഒരു ആയുധം മാത്രമല്ല ഉണ്ടാകുന്നത്. ചിലപ്പോൾ വർ...
03/06/2026

സംശയരോഗം: ജീവനെടുക്കും വരെ കാത്തിരിക്കണോ?

ഓരോ കൊലപാതക വാർത്തയ്ക്കും പിന്നിൽ ഒരു ആയുധം മാത്രമല്ല ഉണ്ടാകുന്നത്. ചിലപ്പോൾ വർഷങ്ങളായി വളർത്തിപ്പോറ്റിയ ഭയം, നിയന്ത്രണം, ഉടമസ്ഥബോധം, യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത സംശയങ്ങൾ എന്നിവയും ഉണ്ടാകാം.

മനഃശാസ്ത്രത്തിൽ ഇതിനെ ചിലപ്പോൾ Pathological Jealousy, Morbid Jealousy, Paranoid Thinking അല്ലെങ്കിൽ Othello Syndrome എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്.
ഇത്തരം അവസ്ഥകളിൽ വ്യക്തി വിശ്വസിക്കുന്നത്:
പങ്കാളി തന്നെ വഞ്ചിക്കുന്നു.
സുഹൃത്തുക്കൾ തന്നെ ചതിക്കുന്നു.
കുടുംബാംഗങ്ങൾ ഗൂഢാലോചന നടത്തുന്നു.
ചെറിയ സംഭവങ്ങൾ പോലും വലിയ തെളിവുകളാണ്.
എന്നാൽ പലപ്പോഴും ഇതിന് യഥാർത്ഥ തെളിവുകൾ ഉണ്ടാകില്ല.

Gen Z, Gen Alpha തലമുറകളിൽ സംശയത്തിന്റെ പുതിയ രൂപങ്ങൾ കാണുന്നു.
Last Seen പരിശോധിക്കൽ
Blue Tick നിരീക്ഷിക്കൽ
Password പങ്കുവെക്കൽ ആവശ്യപ്പെടൽ
Location Tracking
Fake Account പരിശോധന
Online Activity നിയന്ത്രിക്കൽ
പലരും ഇതിനെ "സ്നേഹം" എന്ന് തെറ്റിദ്ധരിക്കുന്നു.
എന്നാൽ നിയന്ത്രണം സ്നേഹമല്ല.
നിരീക്ഷണം കരുതലല്ല.
അധികാരം ബന്ധമല്ല.

Trust you
26/05/2026

Trust you

കളിയൂഞ്ഞാല്‍ ചാപ്പ കടപ്പുറം. Expression Wall for Happy Children Happy Home & Happy School
21/05/2026

കളിയൂഞ്ഞാല്‍ ചാപ്പ കടപ്പുറം.
Expression Wall for
Happy Children Happy Home & Happy School

Understand Yourself, Embrace Every Identity! 🌈​AYANIKA Gender School is dedicated to spreading scientific awareness abou...
15/05/2026

Understand Yourself, Embrace Every Identity! 🌈

​AYANIKA Gender School is dedicated to spreading scientific awareness about gender and sexuality. Join us to understand the nuances of being Gay, Le***an, or Bisexual, and learn why self-acceptance and professional counseling play a vital role in our lives.

​Let’s build a world rooted in respect and inclusion. ❤️✨

​📍 For more info

📞 +91 6238273600

Mental Health Care Act ന്റെ മലയാളം പരിഭാഷ വേളയില്‍ മാനസികാരോഗ്യം എന്നത് കേവലം ചികിത്സ മാത്രമല്ല, അതൊരു മനുഷ്യാവകാശമാണ്. ...
08/05/2026

Mental Health Care Act ന്റെ മലയാളം പരിഭാഷ വേളയില്‍

മാനസികാരോഗ്യം എന്നത് കേവലം ചികിത്സ മാത്രമല്ല, അതൊരു മനുഷ്യാവകാശമാണ്. 🧠✨

​2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമം (MHCA) മലയാളത്തിൽ ലഭ്യമാക്കുന്നത് വഴി സാധാരണക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. വിവേചനങ്ങളെ ഇല്ലാതാക്കാൻ അറിവ് ആയുധമാക്കാം.


■ ​അന്തസ്സോടെയുള്ള ചികിത്സ: (Treatment with dignity)
■ ​രഹസ്യസ്വഭാവം ഉറപ്പാക്കൽ: (Right to confidentiality)
■ ​ക്രൂരമായ ചികിത്സാരീതികൾക്കെതിരെ സംരക്ഷണം: (Protection from cruel treatment)
■ ​സൗജന്യ നിയമസഹായം: (Access to free legal services)

AYANIKA presents Stress Free Kochi—a campaign dedicated to identifying and celebrating the spaces that keep us grounded....
25/04/2026

AYANIKA presents Stress Free Kochi—a campaign dedicated to identifying and celebrating the spaces that keep us grounded. From the morning breeze at the beach to the quiet charm of a local library, tell us where you find your calm.

​Take a minute to fill out our survey and help us map the stress-free heart of Kochi. 📍

​ KochiWellness

Talking Together Forum
19/04/2026

Talking Together Forum

Team AYANIKA with Justice K Chandru & Sudeshan V Director KILA CHRD. @ Dr B.R Ambedkar International Academic Chair.
19/04/2026

Team AYANIKA with Justice K Chandru & Sudeshan V Director KILA CHRD. @ Dr B.R Ambedkar International Academic Chair.

     2016  #വയനാട്  #മീനങ്ങാടി യില്‍   പദ്ധതിയുടെ ഭാഗമായിരുന്നു       ഇവ ചേര്‍ത്ത  #നമസ്തേ (   ) പദ്ധതി. സ്വന്തമായി   ഉള...
27/03/2026


2016 #വയനാട് #മീനങ്ങാടി യില്‍ പദ്ധതിയുടെ ഭാഗമായിരുന്നു ഇവ ചേര്‍ത്ത #നമസ്തേ ( ) പദ്ധതി. സ്വന്തമായി ഉള്ള ഒരു സംഘടനയും #അയനിക ( ) ആണ്. 2016 മുതലുള്ള ഉം ഈ ആശയങ്ങളുടെ മെന്റര്‍ഷിപ്പിലൂടെയും മാതൃകയാക്കിയും നിരവധി യാത്രാ സംവിധാനങ്ങളും സംരംഭങ്ങളും കൂട്ടായ്മകളും നിലവില്‍ വന്നിട്ടുണ്ട്.

ഇത്തവണ അത്തരം യാത്രാ മനുഷ്യരുടെ വിജയവും വെല്ലുവിളികളും അറിയാനും പുത്തന്‍ മാതൃകകള്‍ ഡോക്യുമെന്റ് ചെയ്യാനും ആഗ്രഹിക്കുന്നു...

യാത്ര ടൂറിസം സംരംഭകര്‍ , ഡെസ്റ്റിനേഷന്‍ ടൂറിസം സംരംഭകര്‍ കോര്‍ഡിനേറ്റര്‍മാര്‍ സര്‍വ്വോപരി സഞ്ചാരികള്‍ക്ക് അതുവഴി സന്തോഷവും സമാധാനവും കണ്ടെത്തുന്നവര്‍ക്ക് +916238273600 സ്വാഗതം. ( എന്താ എതാ എന്നറിയേണ്ടവര്‍ നേരിട്ട് നമ്പറില്‍ തന്നെ വിളിക്കുക. ഇടനിലക്കാരെ ആവശ്യമില്ല.. )

ജനകീയ മാനസീകാരോഗ്യ രംഗത്ത് ഓരോ വര്‍ഷവും തനത് മാതൃകകള്‍ പദ്ധതികള്‍ അക്കാഡമിക് രംഗത്ത് വരുത്തുവാന്‍ കഴിഞ്ഞ സംഘടനയും കൂട്ടായ്മയും എന്ന നിലയില്‍ പുതിയ പ്രതിസന്ധികള്‍ പുതിയ പ്രതിരോധങ്ങള്‍ പുതിയ പരിഹാരങ്ങള്‍ക്ക് മുന്‍ഗണനകള്‍ നല്‍കും.

ചിത്രങ്ങള്‍ക്ക് കടപ്പാട് : വേനല്‍ യാത്ര
( കുടുംബമൊത്തുള്ള വേനലവധി യാത്രകള്‍ പ്രോത്സാഹിപ്പിക്കുക അതുവഴി കുടുംബമാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പങ്കാളിയാവുക. വേനലാണ് സുരക്ഷിതയാത്ര ആശംസകള്‍ ) - ചിത്രങ്ങള്‍ കോപ്പി ചെയ്ത് ഉപയോഗിക്കുന്നത് നിയമാനുസൃതമല്ലെന്ന് അഭ്യര്‍ത്ഥിക്കുന്നു

19/01/2026

Address

Edappally
Kochi
682021

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+916238273600

Alerts

Be the first to know and let us send you an email when Ayanika Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ayanika Society:

Share