Greenfield Charitable Trust

Greenfield Charitable Trust Greenfield Charitable Trust

20/12/2025
01/11/2024

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

Doria Pamphili Gallery, Rome, Italy
13/10/2024

Doria Pamphili Gallery, Rome, Italy

ദയവായി എല്ലാവരും അറിയുന്നതിന് നമ്മുടെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വളരെ സുതാര്യമായ രീതിയിൽ നല്ല മനസ്സുകളുടെ ഇടയിൽ എത്തിക്...
13/10/2024

ദയവായി എല്ലാവരും അറിയുന്നതിന് നമ്മുടെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വളരെ സുതാര്യമായ രീതിയിൽ നല്ല മനസ്സുകളുടെ ഇടയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒരു യൂടൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. ആയതിനാൽ എല്ലാവരും മുൻകൈയെടുത്ത് ഈ ചാനൽ ഒരു നന്മ മരമായി വളർത്തണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ദയവായി എല്ലാവരും ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തും മറ്റള്ളവരെ കൊണ്ടു ഷെയർ ചെയ്തു സബ്‌സ്‌ക്രൈബ് ചെയ്യിച്ചും നമ്മുടെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യം അറിയിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

താഴെ കാണുന്ന Link ൽ അമർത്തി ചാനലിൽ കയറി Subscribe Button അമർത്തുക.

നന്ദി 🙏
ട്രസ്റ്റി & മാനേജ്മെന്റ്
Greenfield CharitableTrust

Del dine videoer med venner, familie og verden

Address

高知県高知市朝倉
Kochi

Alerts

Be the first to know and let us send you an email when Greenfield Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share