Solidarity Kochi City

Solidarity Kochi City Youth Organization

മെയ്‌ 13 സോളിഡാരിറ്റി സ്ഥാപകദിനം യുവതയുടെ അഭിമാനസാക്ഷ്യത്തിന് 23 വർഷങ്ങൾ!കൊച്ചി ഗ്രാൻഡ് സ്ക്വയറിൽ സിറ്റി ജനറൽ സെക്രട്ടറി...
13/05/2026

മെയ്‌ 13 സോളിഡാരിറ്റി സ്ഥാപകദിനം
യുവതയുടെ അഭിമാനസാക്ഷ്യത്തിന് 23 വർഷങ്ങൾ!

കൊച്ചി ഗ്രാൻഡ് സ്ക്വയറിൽ സിറ്റി ജനറൽ സെക്രട്ടറി ഇസ്ഹാഖ് കെ എ കോടി ഉയർത്തി പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു.

ദാറുല്‍ അര്‍ഖം 3.0 - Youth Learning Hubയുവ പണ്ഡിതര്‍ നയിക്കുന്ന ഇസ്ലാമിക പഠന ക്ലാസുകൾ-----------------------------------...
10/05/2026

ദാറുല്‍ അര്‍ഖം 3.0 - Youth Learning Hub
യുവ പണ്ഡിതര്‍ നയിക്കുന്ന ഇസ്ലാമിക പഠന ക്ലാസുകൾ
-----------------------------------------
🔖 വിഷയം #48:
🎙️ മുഹമ്മദ് യാസിർ PS
(വൈസ് പ്രിൻസിപ്പൽ, അസ്ഹറുൽ ഉലൂം)
🗓️ 2026 മെയ് 13, ബുധൻ 8.15PM
📍ഗ്രാൻഡ് സ്ക്വയർ, എറണാകുളം
📌 *𝙻𝙾𝙲𝙰𝚃𝙸𝙾𝙽*
maps.app.goo.gl/J51HAAdpLumuC5mQ8

📜 𝙽𝙾𝚃𝙴
▪️ കുടുംബസമേതം പങ്കെടുക്കാം
▪️കുട്ടികൾക്ക് സൗകര്യം
--
SOLIDARITY KOCHI CITY

27/04/2026

അഷ്റഫ് : ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകത്തിന് ഒരാണ്ട്

• അഷ്‌റഫിന് നീതി ലഭ്യമാക്കുക
• കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുക
• വംശീയ കൊലകൾക്കെതിരെ സുപ്രീം കോടതി നിർദേശങ്ങൾ നടപ്പിലാക്കുക

27/04/2026

സോഷ്യൽ ആക്ടിവിസ്റ്റ് ഫാദർ പ്രെയ്‌സ് തൈപറമ്പിൽ പങ്കെടുക്കും

FCRA ഭേദഗതി ബിൽ :
ന്യൂനപക്ഷ അവകാശങ്ങളും സ്വത്തുക്കളും കയ്യേറാനുള്ള കേന്ദ്ര നീക്കം

ചർച്ച സംഗമം

2026 ഏപ്രിൽ 30 വ്യാഴം 4PM
ടൗൺ ഹാൾ, എറണാകുളം

27/04/2026
27/04/2026

ചാവറ കൾച്ചറൽ സെന്റർ കൊച്ചി ഡയറക്ടർ റവ.ഫാ. അനിൽ ഫിലിപ്പ് CMI പങ്കെടുക്കും

FCRA ഭേദഗതി ബിൽ :
ന്യൂനപക്ഷ അവകാശങ്ങളും സ്വത്തുക്കളും കയ്യേറാനുള്ള കേന്ദ്ര നീക്കം

ചർച്ച സംഗമം

2026 ഏപ്രിൽ 30 വ്യാഴം 4PM
ടൗൺ ഹാൾ, എറണാകുളം

27/04/2026

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷെറി ജെ തോമസ് പങ്കെടുക്കും

FCRA ഭേദഗതി ബിൽ :
ന്യൂനപക്ഷ അവകാശങ്ങളും സ്വത്തുക്കളും കയ്യേറാനുള്ള കേന്ദ്ര നീക്കം

ചർച്ച സംഗമം

2026 ഏപ്രിൽ 30 വ്യാഴം 4PM
ടൗൺ ഹാൾ, എറണാകുളം

27/04/2026

പ്രവാചക ദൗത്യം
നെഞ്ചേറ്റിയ യൗവനം

പ്രാദേശിക കേന്ദ്രങ്ങളിൽ
യൂത്ത് മീറ്റുകൾ

2026 ഏപ്രിൽ 25 - മെയ്‌ 15

27/04/2026

FCRA ഭേദഗതി ബിൽ :
ന്യൂനപക്ഷ അവകാശങ്ങളും സ്വത്തുക്കളും കയ്യേറാനുള്ള കേന്ദ്ര നീക്കം

ചർച്ച സംഗമം

2026 ഏപ്രിൽ 30 വ്യാഴം 4PM
ടൗൺ ഹാൾ, എറണാകുളം

27/04/2026

Address

IInd Floor, Grand Square, Old Railway Station Road
Kochi

Alerts

Be the first to know and let us send you an email when Solidarity Kochi City posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Solidarity Kochi City:

Share