CEOA Kerala

CEOA Kerala CEOA -Construction Equipment Owners' Association Kerala
Established in 2016.

27/05/2026
നിയുക്ത മുഖ്യ മന്ത്രി ശ്രീ വീഡി സതീശന് അഭിനന്ദനങ്ങൾ
14/05/2026

നിയുക്ത മുഖ്യ മന്ത്രി ശ്രീ വീഡി സതീശന് അഭിനന്ദനങ്ങൾ

Happy Republic Day
26/01/2026

Happy Republic Day

ആശ്രയ 19 ധന സഹായം ചേലക്കര എം എൽ എ യൂ ആർ പ്രദീപ് അവറുകൾ മരണപ്പെട്ട മെമ്പറുടെ കുടുംബത്തിന് 10 ലക്ഷം രൂപ ചേലക്കര അരമന ഹോട്ട...
25/01/2026

ആശ്രയ 19 ധന സഹായം ചേലക്കര എം എൽ എ യൂ ആർ പ്രദീപ് അവറുകൾ മരണപ്പെട്ട മെമ്പറുടെ കുടുംബത്തിന് 10 ലക്ഷം രൂപ ചേലക്കര അരമന ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ കൈമാറി ചടങ്ങിൽ സംസ്‌ഥാന പ്രസിഡന്റ് ശ്രീ ജിജി കടവിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി ശ്രീ സമീർബാബു ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗോപാലകൃഷ്ണൻ സംസ്‌ഥാന ട്രഷറർ ശ്രീ സൈനുദ്ധീൻ കൂട്ടുകാരൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് ശ്രീ മോഹന മേനോൻ ജില്ലാ പ്രസിഡന്റ് വിപിൻ പിസി ജില്ലാ സെക്രട്ടറി ശ്രീ രഞ്ജിത്ത് അഞ്ജന പാലക്കാട് ജില്ലാ പ്രസിഡന്റ് വിജയൻ അമ്പലപ്പാറ എന്നിവർ പങ്കെടുത്തു സംസാരിച്ചു

ആശ്രയ 19 തൃശൂർ ജില്ലയിലെ ചേലക്കര മേഖല മെമ്പറായിരുന്ന ബാല ഗംഗാധരൻ ചേട്ടന്റെ കുടുംബത്തിനുള്ള  ധന സഹായം നാളെ ബഹുമാന്യനായ ചേ...
23/01/2026

ആശ്രയ 19 തൃശൂർ ജില്ലയിലെ ചേലക്കര മേഖല മെമ്പറായിരുന്ന ബാല ഗംഗാധരൻ ചേട്ടന്റെ കുടുംബത്തിനുള്ള ധന സഹായം നാളെ ബഹുമാന്യനായ ചേലക്കര MLA യു ആർ പ്രദീപ് അവറുകൾ കൈമാറുന്നു

ആശ്രയ ധന സഹായം ഇരുപത്താമത്തേത് നാളെ പ്രമോദ് ലാലിന്റെ കുടുംബത്തിന് കൈമാറുന്നു
13/01/2026

ആശ്രയ ധന സഹായം ഇരുപത്താമത്തേത് നാളെ പ്രമോദ് ലാലിന്റെ കുടുംബത്തിന് കൈമാറുന്നു

Happy new year
01/01/2026

Happy new year

Address

HMT Colony Road Kalamashery
Kochi
683503

Alerts

Be the first to know and let us send you an email when CEOA Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CEOA Kerala:

Share