KVVES Kakkanad

KVVES Kakkanad കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ക?

28/12/2025
തൃക്കാക്കര മുൻസിപ്പാലിറ്റിയിൽ വ്യാപാരികളായ കൗൺസിലർമാർ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നു
21/12/2025

തൃക്കാക്കര മുൻസിപ്പാലിറ്റിയിൽ വ്യാപാരികളായ കൗൺസിലർമാർ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നു

കാക്കനാട് യൂണിറ്റ് കലണ്ടർ പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു . ആവശ്യമുള്ള ഏതൊരാൾക്കും  ഓഫീസിൽ വന്നാൽ ലഭിക്കും . അംഗങ്ങൾക്ക...
21/12/2025

കാക്കനാട് യൂണിറ്റ് കലണ്ടർ പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു . ആവശ്യമുള്ള ഏതൊരാൾക്കും ഓഫീസിൽ വന്നാൽ ലഭിക്കും . അംഗങ്ങൾക്ക് കടയിൽ എത്തിച്ചു നല്കുന്നു .

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മുൻസിപ്പാലിറ്റിയിലേക്ക്  വിജയിച്ചു വന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക...
13/12/2025

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മുൻസിപ്പാലിറ്റിയിലേക്ക് വിജയിച്ചു വന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കനാട് യൂണിറ്റ് അംഗങ്ങൾ

KVVES  കാക്കനാടിന്റെ ആദ്യ ജനറൽ സെക്രട്ടറി ശ്രീ  MN അയ്യപ്പൻ പ്രസംഗിക്കുന്നു .
15/12/2024

KVVES കാക്കനാടിന്റെ ആദ്യ ജനറൽ സെക്രട്ടറി ശ്രീ MN അയ്യപ്പൻ പ്രസംഗിക്കുന്നു .

തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ വനിതാ വിങ്ങ് തെരഞ്ഞെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ AJ റിയാസ് ഉദ്ഘാടനം ചെയ്തു
11/12/2024

തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ വനിതാ വിങ്ങ് തെരഞ്ഞെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ AJ റിയാസ് ഉദ്ഘാടനം ചെയ്തു

തൃക്കാക്കര നിയോജക മണ്ഡലം യൂത്ത് വിങ്ങ് കമ്മിറ്റിയിൽ
11/12/2024

തൃക്കാക്കര നിയോജക മണ്ഡലം യൂത്ത് വിങ്ങ് കമ്മിറ്റിയിൽ

Address

എറണാകുളം
Kochi
682030

Telephone

+914842428097

Website

Alerts

Be the first to know and let us send you an email when KVVES Kakkanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KVVES Kakkanad:

Share