DYFI Ernakulam DC

DYFI Ernakulam DC ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടന..
(3)

18/06/2026
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് സഖാവ് എ എ റഹീം ശ്രീ സലിംകുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.ഡി വൈ ...
17/06/2026

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് സഖാവ് എ എ റഹീം ശ്രീ സലിംകുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അഡ്വ നിഖിൽ ബാബു ,സംസ്ഥാന കമ്മിറ്റി അംഗം അഡ്വ വിപിൻ വർഗീസ്,ബ്ലോക്ക് സെക്രട്ടറി ആദർശ് സി ബി,പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ടി ഭഗവാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

17/06/2026

സതീശൻ്റെ നുണകളും വസ്തുതയും
പി എം ശ്രീ എന്ന് പറഞ്ഞ്
പിണറായി വിജയനെയും ഇടതുപക്ഷത്തെയും
ബിജെപി ഡീൽ ആണെന്ന് പറഞ്ഞ്
സതീശനും മാധ്യമങ്ങളും എത്ര വളഞ്ഞിട്ട് ആക്രമിച്ചു
ഇപ്പോൾ പൂക്കി സതീശൻ യഥാർത്ഥ ആർഎസ്എസ് ഡീൽ
നടപ്പിലാക്കുമ്പോൾ മൗനമാണ് എല്ലാവർക്കും

13/06/2026

എറണാകുളം ഇ എം എസ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇ എം എസ് സ്മാരക പ്രഭാഷണം
"ഇന്ത്യയും ഇടതുപക്ഷവും"
ഡോ. ആർ രാംകുമാർ സംസാരിക്കുന്നു.

11/06/2026

Neet Is Not Neat
വിദ്യാർത്ഥി റാലി
പ്രതിഷേധ സംഗമം
മഹാരാജാസ് ഓഡിറ്റോറിയത്തിൽ
സ . പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു. സുനിൽ പി ഇളയിടം, ധർമ്മരാജ് അടാട്ട്, കെ ജെ ജേക്കബ്, ടി എം ഹർഷൻ, ആദർശ് എം സജി, എം ബി ഷൈനി തുടങ്ങിയവർ പങ്കെടുക്കുന്നു.

09/06/2026

World Cup 2026
Festival
Form Party
ുവ_ബ്ലോക്ക്
ൂർണ്ണിക്കര_മേഖല

Address

Kochi

Telephone

+919961352579

Website

Alerts

Be the first to know and let us send you an email when DYFI Ernakulam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Ernakulam DC:

Share