MES Youth Wing Ernakulam

MES Youth Wing Ernakulam Youth movement of Muslim Educational society(MES) Ernakulam Chapter

21/03/2025

പ്രിയപ്പെട്ടവരോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത് കൊണ്ട് നോമ്പ് മുറിക്കാൻ തന്നെയാണ് ഓരോ ദിവസവും നാം ആഗ്രഹിക്കുന്നത്.

ദീർഘദൂര യാത്രകളിലും വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴും ചിലപ്പോൾ നാം നോമ്പ് മുറിക്കുന്നതിന് മുന്നേ വീടെത്താൻ ധൃതി കൂട്ടാറുണ്ട്. വാഹനം ഓടിക്കുമ്പോൾ ഇത്തരം ധൃതി പലപ്പോഴും നമുക്ക് പ്രാർത്ഥിക്കാനുള്ള അവസരങ്ങൾ തന്നെ ഇല്ലാതാക്കിയേക്കും. വൈകി എത്തുന്ന യാത്രകളിൽ വഴിയിൽ തന്നെ നോമ്പ് മുറിക്കാവുന്ന രീതിയിൽ ഒരു ചെറിയ തയ്യാറെടുപ്പ് നടത്തുന്നത് ഒരു വലിയ നന്മയാണ്. ഈ പുണ്യമാസത്തിൽ ധൃതിയില്ലാത്ത യാത്രകൾ പ്രാർഥനകൾക്ക് ശക്തി പകരട്ടെ. പ്രാർത്ഥനകൾക്ക് നടുവിലേക്ക് സന്തോഷത്തോടെ യാത്ര ചെയ്ത് എത്തട്ടെ.......

Address

MES Cultural Complex
Kochi
682017

Alerts

Be the first to know and let us send you an email when MES Youth Wing Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MES Youth Wing Ernakulam:

Share