21/04/2026
10th ബോർഡ് (CBSE) എക്സാമിൽ നളന്ദ പബ്ലിക്ക് സ്കൂളിൽ നിന്നും (500 ൽ 498 മാർക്ക് )ഉന്നത വിജയം നേടിയ
സാത്വിക് എസ് ഷേണായ്
ഇന്ന് അമ്മാമാർക്ക് ഫ്രൂട്ട്സും സ്നാക്ക്സും കൊണ്ടുവന്നു തന്നിട്ടുണ്ട്.
Congrats and best wishes for Satwik S Shenoy for scoring 498/500 in the recently published Xth standard CBSE exam from Nalanda Public School.
Appreciate his families visit to our mothers and sisters at Narmada Home, Karnakodam. The family frequently visits them and shares their happiness.