Mohanlal Fans Kothamangalam Area Committee

Mohanlal Fans Kothamangalam Area Committee Official page Of AKMFCWA Kothamangalam Area Committee

ജനുവരി 30 മുതൽ "തുടരും"❤❤❤
15/01/2025

ജനുവരി 30 മുതൽ "തുടരും"❤❤❤

🌹🌹🌹
09/01/2025

🌹🌹🌹

പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു.
മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു.

ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.

 ❤❤❤
08/01/2025

❤❤❤

15 days of Magic
15 days of Wonder
15 days of Barroz
Watch in theatres worldwide!

ലാലേട്ടന് ഒപ്പം ഞങ്ങളും "തുടരും"❤❤❤January 30
07/01/2025

ലാലേട്ടന് ഒപ്പം ഞങ്ങളും "തുടരും"❤❤❤

January 30

തുടരും💚💚💚ജനുവരി 30
05/01/2025

തുടരും💚💚💚ജനുവരി 30

 ❤❤❤
03/01/2025

❤❤❤

running successfully in theatres worldwide

നല്ല ദിനങ്ങൾ തുടരും💚🔥💚  Kothamangalam  &   Coming Soon🔥🔥🔥G Cinemas 4K Kothamangalam
01/01/2025

നല്ല ദിനങ്ങൾ തുടരും💚🔥💚

Kothamangalam
&
Coming Soon🔥🔥🔥

G Cinemas 4K Kothamangalam

31/12/2024

Happy New Year❤🎉❤

 ❤❤❤
31/12/2024

❤❤❤

Bring the whole family to end the year on a magical note! is running successfully in theatres worldwide. Don't miss the adventure!

🔥🔥🔥
31/12/2024

🔥🔥🔥

Wish you all a fantastic…

 ❤❤❤
29/12/2024

❤❤❤

❤🔥❤
29/12/2024

❤🔥❤

'ബറോസ്' എന്ന ചിത്രം സംവിധാനം ചെയ്തതിന്‍റെ പേരില്‍ സോഷ്യൽ മീഡിയിലെ നല്ലൊരു ശതമാനം പേരും മോഹൻലാലിനെ നിഷ്കരുണം കൊത്തിവലിക്കുന്നത് കണ്ടു..
വേഷപ്പകര്‍ച്ചകൊണ്ട് വിസ്മയിപ്പിച്ച അയാള്‍ക്ക് സംവിധായകന്‍റെ കുപ്പായം ചേരില്ലെന്നും, സംവിധാനം അറിയില്ലെന്നും വിമര്‍ശിക്കുന്ന സോകോള്‍ഡ് ബുദ്ധിജീവികള്‍ തൊട്ട്.. കേവലം ഫാനിസത്തിന്‍റെ പേരില്‍ കിടന്ന് നിലവിളിക്കുന്നവര്‍ വരെ അതില്‍പ്പെടും.
അവരെ തിരുത്താനോ സിനിമയെ പൊക്കാനോ ഒന്നുമല്ല ഈ കുറിപ്പ്..
ബറോസിന്‍റെ വിജയ പരാജായത്തിന്‍റെ കണക്കെടുക്കാനുമല്ല.

ഒരേ ഒരു പോയിന്‍റ് പറയാന്‍ മാത്രം..

കഴിഞ്ഞ 44 വര്‍ഷമായി മലയാള സിനിമയില്‍ നിലനില്‍ക്കുന്നൊരാള്‍. നിലനില്‍ക്കുകയെന്നാല്‍ ഒരു ജനതയുടെ മുഴുവന്‍ വീര നായകനായി നിലനില്‍ക്കുന്നയാള്‍. അയാള്‍ തന്‍റെ ആദ്യ സംവിധാനം സംരഭത്തിനായി തിരഞ്ഞെടുത്തത് 'ബറോസ്' പോലൊരു പൂര്‍ണ്ണമായും കുട്ടികള്‍ക്കുള്ള സിനിമയാണെന്നത് തീര്‍ത്തും അഭിനന്ദനീയം തന്നെയല്ലെ..?

അയാള്‍ക്ക് വേണമെങ്കില്‍ ആരാധകവൃന്ദത്തെ കോരിത്തരിപ്പിക്കാനുള്ള ഒരു മാസ് മസാല സിനിമയെടുക്കാമായിരുന്നു, അവാര്‍ഡുകള്‍ വാരിക്കൂട്ടാനായൊരു ഓഫ് ബീറ്റ് സിനിമയെടുക്കാമായിരുന്നു. അതിനൊന്നും മുതിരാതെ.. മാസിനും വയലന്‍സിനും ചോരക്കളികള്‍ക്കും മാത്രം കയ്യടികിട്ടുന്ന ഇക്കാലത്ത് ഒരു ലൈറ്റ് ഹാര്‍ട്ട് ഫീല്‍ഗുഡ് ഫാന്‍റസി ജോണറിന് അദ്ദേഹം അറ്റെംറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മോഹൻലാൽ എന്ന സംവിധായകന് നമ്മള്‍ കയ്യടിച്ചേ മതിയാകു!!!

ലോകത്തെല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമയെടുക്കാന്‍ മാര്‍ട്ടിന്‍ സ്കോര്‍സേസിക്കും സ്റ്റീവന്‍ സ്പില്‍ബര്‍ഗിനും വരെ കഴിഞ്ഞിട്ടില്ല.. പിന്നെയാണോ ആദ്യ സിനിമയുമായി വരുന്ന ഒരു സംവിധായകന്

  Experience the Real 3D magic on big screens near you❤❤❤
27/12/2024

Experience the Real 3D magic on big screens near you❤❤❤

🌹🌹🌹
26/12/2024

🌹🌹🌹

മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ.. .

എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?

മലയാളത്തിൻ്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?

വേദനയോടെ, പ്രാർഥനകളോടെ...

Address

Kochi
KOTHAMANGALAM

Website

Alerts

Be the first to know and let us send you an email when Mohanlal Fans Kothamangalam Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share