SSF Medical College Sector

SSF Medical College Sector The Official fb page of SSF Medical College Sector Committee, for publishing various info's & programs under this Sector.

Samvidhan YatraKashmir to Banglore
31/07/2023

Samvidhan Yatra
Kashmir to Banglore

ജൂൺ 5ലോക പരിസ്ഥിതി ദിനം
05/06/2021

ജൂൺ 5
ലോക പരിസ്ഥിതി ദിനം

അഭിമാനകരമായ അടയാളമായിവിദ്യാർത്ഥി മുന്നേറ്റങ്ങളുടെ പ്രതിനിധാനമായിഅനുപമമായ ആശയ ങ്ങളായിഅനീതിക്കെതിരെ ഉയരുന്ന ആർജവമായിസർഗാത്...
28/04/2021

അഭിമാനകരമായ അടയാളമായി
വിദ്യാർത്ഥി മുന്നേറ്റങ്ങളുടെ പ്രതിനിധാനമായി
അനുപമമായ ആശയ ങ്ങളായി
അനീതിക്കെതിരെ ഉയരുന്ന ആർജവമായി
സർഗാത്മകതയുടെ മനോഹരമായ ആവിഷ്കാരങ്ങളായി
ഈ ധർമസംഘം 48 വയസ്സ് പൂർത്തിയാക്കുന്നു

പഠിച്ചും, പോരാടിയും ഉൾ കരുത്തോടെ ഉറച്ച ശബ്ദത്തോടെ പുതിയ ഉയരങ്ങളിലേക്ക്...






𝐒𝐒𝐅 KERALA

SSF National Council at Ajmer.
19/03/2021

SSF National Council at Ajmer.

SSF National Council to be held at Ajmer

New Delhi: Annual council of Sunni Students Federation (SSF) would be held at Ajmer Sharif, Rajasthan on 20th and 21st of March. The council is being conducted after a massive reorganization campaign from unit levels to state levels under the theme "Building A Moral Intelligensia" which was held across the country. Thousands of new members took membership in the organization during this period.

വർഗീയ വിഭജന ശ്രമങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം ജാഗ്രത്തായിരിക്കുകഅനിഷ്ട സംഭവങ്ങൾക്ക് വർഗീയ നിറം നൽകി മുതലെടുപ്പ് നടത്താനുള...
26/02/2021

വർഗീയ വിഭജന ശ്രമങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം ജാഗ്രത്തായിരിക്കുക

അനിഷ്ട സംഭവങ്ങൾക്ക് വർഗീയ നിറം നൽകി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ മതേതര സമൂഹം കരുതിയിരിക്കേണ്ടതുണ്ട്. രാഷ്ട്രീയമായി നടക്കുന്ന സംഘർഷങ്ങളെയും കൊലപാതകങ്ങളെയും പോലും മതസമൂഹങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നത് അപലപനീയവും എതിർക്കപ്പെടേണ്ടതുമാണ്.
വ്യാജ പ്രചാരണങ്ങളാൽ നിർമ്മിച്ചെടുത്ത കലാപങ്ങളാലാണ് രാജ്യത്ത് വർഗീയത വേരുറച്ചതെന്നത് ചരിത്ര സത്യമാണ്. കേരളത്തിലെ ജനങ്ങളെയും വർഗീയമായി വിഭജിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനെതിരെ ജാഗ്രതയോടെ നില കൊള്ളാൻ ജനാധിപത്യ സമൂഹത്തിന് സാധിക്കേണ്ടതുണ്ട്.
വൈകാരിക വിഷയങ്ങളിൽ അതിരു കടന്ന് പ്രവർത്തിക്കുന്ന ആൾകൂട്ടത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയും അതുവഴി സാധിച്ചെടുക്കുന്ന ഐക്യത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് പരിവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം സംഘർഷങ്ങളിലൂടെ തത്പരകക്ഷികൾ ലക്ഷ്യമിടുന്നത്. പ്രബുദ്ധരായ കേരളീയ സമൂഹം അത്തരം അജണ്ടകളെ തിരിച്ചറിഞ്ഞ് വർഗീയ പ്രചാരണങ്ങളെ നിരാകരിക്കുകയും വർഗീയ വൈറസുകളായി മാറിയ രാഷ്ട്രീയ സംഘങ്ങളെ തിരസ്കരിക്കുകയും വേണം.

© SSF കേരള

അരാഷ്ട്രീയതയും അരാജകത്വവും തെരുവിൽ നിറയുകയാണ്. പുരോഗമന വാദമെന്ന പുറംതോടിനുള്ളിൽ ഒളിഞ്ഞിരുന്നാണ് സാംസ്‌കാരിക സാമൂഹ്യ പരിസ...
26/02/2021

അരാഷ്ട്രീയതയും അരാജകത്വവും തെരുവിൽ നിറയുകയാണ്. പുരോഗമന വാദമെന്ന പുറംതോടിനുള്ളിൽ ഒളിഞ്ഞിരുന്നാണ് സാംസ്‌കാരിക സാമൂഹ്യ പരിസരങ്ങളിലേക്ക് അത് വേര് താഴ്ത്തിക്കൊണ്ടിരിക്കുന്നത്.
നന്മയും നൈതികമൂല്യങ്ങളും കുറ്റിയറ്റുപോയ ഇടങ്ങളിൾ അനാർക്കിസ്റ്റുകൾ തളിരിടുമ്പോൾ ,
നദിയും നാമൂസുമാരും മുന്നോട്ട് വെക്കുന്ന ആശയങ്ങൾ വിദ്യാർത്ഥി യൗവ്വനങ്ങളിലേക്ക് വേഗത്തിൽ പടർന്നു പിടിക്കുന്നു.
മൂല്യാധിഷ്ഠിത രാഷ്ട്രീയചിന്തയും ഉയർന്ന ധാർമികബോധവും കൊണ്ട് പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് പരിഹാരം .

ചർച്ച സംഗമം

മുഹമ്മദ്‌ അലി കിനാലൂർ
സി എൻ ജാഫർ സാദിഖ്
ഡോ. അബൂബക്കർ

27-02-21
7:00 PM
കോഴിക്കോട്

ക്യാമ്പസ്‌ സിൻ്റിക്കേറ്റ്
SSF KERALA

എസ് എസ് എഫിന്പുതിയ ഭാരവാഹികൾ (2021- 22)പ്രസിഡണ്ട് :കെ.വൈ നിസാമുദ്ദീൻ ഫാളിലി കാമിൽ സഖാഫി കൊല്ലംജനറൽ സെക്രട്ടറി :സി.എൻ ജഅ്...
07/02/2021

എസ് എസ് എഫിന്
പുതിയ ഭാരവാഹികൾ (2021- 22)
പ്രസിഡണ്ട് :
കെ.വൈ നിസാമുദ്ദീൻ ഫാളിലി കാമിൽ സഖാഫി കൊല്ലം

ജനറൽ സെക്രട്ടറി :
സി.എൻ ജഅ്ഫർ സ്വാദിഖ് കാസർഗോഡ്

ഫിനാൻസ് സെക്രട്ടറി :
ജാബിർ സഖാഫി പാലക്കാട്

സെക്രട്ടറിമാർ :
ഹാമിദലി സഖാഫി കോഴിക്കോട്,
കെ.ബി ബഷീർ തൃശൂർ
സി.ആർ കുഞ്ഞുമുഹമ്മദ് കോഴിക്കോട്
മുഹമ്മദ് നിയാസ് കോഴിക്കോട്
ഫിർദൗസ് സഖാഫി കണ്ണൂർ
മുഹമ്മദ് റാഫി തിരുവനന്തപുരം
സയ്യിദ് ആശിഖ് കോയ കൊല്ലം
എം ജുബൈർ മലപ്പുറം വെസ്റ്റ്
സി.കെ ശബീറലി മലപ്പുറം ഈസ്റ്റ്
ഡോ: അബൂബക്കർ മലപ്പുറം വെസ്റ്റ്
മുഹമ്മദ് ജാബിർ കോഴിക്കോട്

സെക്രട്ടറിയേറ്റംഗങ്ങൾ
സയ്യിദ് മുനീറുൽ അഹ്ദൽ കാസർഗോഡ്
മുഹമ്മദ് നൗഫൽ പാലക്കാട്,
സി കെ റാഷിദ് ബുഖാരി



#വിദ്യാർത്ഥികൾ_തന്നെയാണ്_വിപ്ലവം

നേതൃത്വം 💪
23/01/2021

നേതൃത്വം 💪

സെക്ടറിന്റെ തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിക്ക് മുൻ നേതൃത്വം പാതകയും മിനിട്സും കൈമാറുന്നു. ♥
23/01/2021

സെക്ടറിന്റെ തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിക്ക് മുൻ നേതൃത്വം പാതകയും മിനിട്സും കൈമാറുന്നു.

SSF പകലന്ദി പ്രക്ഷോഭം
14/01/2021

SSF പകലന്ദി പ്രക്ഷോഭം

Address

Youth Square , Hidayath Nagar, Hmt Colony P. O, Kalamassery
Kochi
683503

Website

Alerts

Be the first to know and let us send you an email when SSF Medical College Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SSF Medical College Sector:

Share