KMSRA

KMSRA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KMSRA, Labor Union, Cemetery Junction, Kochi.

KMSRA (Kerala Medical & Sales Representatives' Association) is a Registered Trade Union of Sales Promotion Employees, affiliated to Federation of Medicals & Sales Representatives Associations' of India (FMRAI) and Centre of Indian Trade Unions

അഭിവാദ്യങ്ങൾ. Kmsra Malappuram
31/08/2026

അഭിവാദ്യങ്ങൾ. Kmsra Malappuram

അഭിവാദ്യങ്ങൾ.
25/08/2026

അഭിവാദ്യങ്ങൾ.

KMSRA പാലക്കാട് ജില്ലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും. പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ. Kmsra Palakkad
23/08/2026

KMSRA പാലക്കാട് ജില്ലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും.
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ. Kmsra Palakkad

KMSRA  കോട്ടയം ജില്ലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും. പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ. Kmsra Kottayam
23/08/2026

KMSRA കോട്ടയം ജില്ലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും.
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ. Kmsra Kottayam

52 മത് പാലക്കാട് ജില്ലാസമ്മേളനം രാവിലെ 9 മണി മുതൽ.. Kmsra Palakkad
22/08/2026

52 മത് പാലക്കാട് ജില്ലാസമ്മേളനം രാവിലെ 9 മണി മുതൽ.. Kmsra Palakkad

52 മത് കോട്ടയം ജില്ലാസമ്മേളനം ഇന്ന് രാവിലെ 9 മണി മുതൽ.. Kmsra Kottayam
22/08/2026

52 മത് കോട്ടയം ജില്ലാസമ്മേളനം ഇന്ന് രാവിലെ 9 മണി മുതൽ.. Kmsra Kottayam

KMSRA സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് നടന്ന ആരോഗ്യ സെമിനാർ മുൻ ആരോഗ്യ മന്ത്രി ശ്രീമതി KK ശൈലജ ടീച്ചർ ഉത്ഘാടനം ച...
20/08/2026

KMSRA സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് നടന്ന ആരോഗ്യ സെമിനാർ മുൻ ആരോഗ്യ മന്ത്രി ശ്രീമതി KK ശൈലജ ടീച്ചർ ഉത്ഘാടനം ചെയ്തു.

Today 4pm @ Ernakulam .
20/08/2026

Today 4pm @ Ernakulam .

പ്രിയരെ,കേരളാ മെഡിക്കൽ & സെയിൽസ് റെപ്രസൻ്റേറ്റീവ്സ് അസോസിയേഷൻ (കെ എം എസ് ആർ എ) സംസ്ഥാന സമ്മേളനം 2026 ഒക്ടോബർ 3, 4 തീയ്യത...
19/08/2026

പ്രിയരെ,
കേരളാ മെഡിക്കൽ & സെയിൽസ് റെപ്രസൻ്റേറ്റീവ്സ് അസോസിയേഷൻ (കെ എം എസ് ആർ എ) സംസ്ഥാന സമ്മേളനം 2026 ഒക്ടോബർ 3, 4 തീയ്യതികളിൽ എറണാകുളം ടൗൺ ഹാളിൽ ചേരുകയാണ്. ആരോഗ്യ- ഔഷധ മേഖലയിൽ ജനപക്ഷ നിലപാടുകളുയർത്തി നിരവധിയായ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതിൽ സംഘടന ഏറെ മുന്നിലാണ്. രാജ്യത്തും നമ്മുടെ സംസ്ഥാനത്തും ഈ മേഖല സ്വകാര്യവത്കരിക്കുകയാണ്. ആരോഗ്യ മേഖലയ്ക്കായി കേന്ദ്ര സർക്കാർ നീക്കിവെക്കുന്ന തുക കേവലം ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ആരോഗ്യ പരിചരണം പൂർണ്ണമായും ഇൻഷുറൻസ് കമ്പനികൾക്ക് തുറന്നു കൊടുത്തിരിക്കയാണ്. രോഗ ചികിത്സയുടെ 70% വും ഔഷധങ്ങൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. കമ്പനികൾക്ക് തോന്നിയപോലെ മരുന്നുകൾക്ക് വിലവർദ്ധിപ്പിക്കാനുളള അനുമതിയും കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു. ഇതിനു പുറമേയാണ് ചരക്ക് സേവന നികുതി (ജി. എസ്.ടി) ആരോഗ്യ, ഔഷധരംഗത്തെ കാവിവൽക്കരണവും ഏറി വരികയാണ്. കേരളത്തിൽ അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിൻ്റെ പാതയും കേന്ദ്രത്തിനോടൊപ്പമാണ്. ഈ സാഹചര്യത്തിൽ സംഘടനയുടെ സമ്മേളനത്തോടനുബന്ധിച്ച് "ആരോഗ്യ, ഔഷധമേഖല- സമ്പൂർണ്ണ കുത്തക വൽക്കരണത്തിലേക്ക്" എന്ന വിഷയത്തിൽ 2026 ഓഗസ്ത് 20, വ്യാഴം, വൈകു. 4 മണിക്ക് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ. കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. അഭയ് ശുക്ല (ദേശീയ കോ-കൺവീനർ, JSA) പി. കെ. സന്തോഷ് (ജനറൽ സെക്രട്ടറി, KMSRA) എന്നിവർ വിഷയമവതരിപ്പിച്ചും ഡോ. മുബാറക് സാനി ( സംസ്ഥാന ആരോഗ്യ സബ് കമ്മറ്റി ചെയർമാൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് ) പി.ആർ. മുരളീധരൻ ( ജില്ലാ സെക്രട്ടറി CITU) പി.കൃഷ്ണാനന്ദ് (പ്രസിഡൻ്റ്, FMRAI) കെ. എം. ഗോപകുമാർ (ലീഗൽ അഡ്വൈസർ, തേർഡ് വേൾഡ് നെറ്റ്‌വർക്ക്) എന്നിവർ പ്രതികരണം നടത്തിയും സംസാരിക്കും. ഈ പരിപാടി വിജയിപ്പിക്കുന്നതിന് മുഴുവൻ വർഗ്ഗബഹുജന സംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,

എ.വി. പ്രദീപ് കുമാർ,
സംസ്ഥാന പ്രസിഡൻ്റ്,
KMSRA, Ph: 9495110000

Labour Office March @ Thiruvananthapuram.        Ministry of Labour and Employment, Government of India
18/08/2026

Labour Office March @ Thiruvananthapuram.
Ministry of Labour and Employment, Government of India

ലേബർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി മെഡിക്കൽ & സെയിൽസ് റെപ്രസെ...

Address

Cemetery Junction
Kochi
682018

Alerts

Be the first to know and let us send you an email when KMSRA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMSRA:

Shortcuts

Share

Category