22/10/2025
6-6-12 എന്ന ഡ്യൂട്ടി സമയം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ബാധകമാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നു.,,,, നിലവിൽ 208 മണിക്കൂറിധികം തൊഴിലെടുത്താൽ ആശുപത്രികൾ ഓവർടൈം നൽകാറില്ല. നിർബന്ധമായും ഇനിയത് ചോദിച്ച് വാങ്ങാനും ജീവനക്കാർക്ക് അവകാശമുണ്ടാകു.....