FEFKA production executives UNION

FEFKA production executives UNION Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FEFKA production executives UNION, Labor Union, CC-55/337, PAILY BHAVAN, SOUTH BRIDGE Avenue ROAD, PANAMPILLY NAGAR, KOCHI-682036, Kochi.

പ്രിയപ്പെട്ട നമ്മുടെ മെമ്പർ കണ്ണൻ പട്ടാമ്പി വിടവാങ്ങി  ആദരാഞ്ജലികൾ 🌹🌹🙏 സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി...
05/01/2026

പ്രിയപ്പെട്ട നമ്മുടെ മെമ്പർ കണ്ണൻ പട്ടാമ്പി വിടവാങ്ങി ആദരാഞ്ജലികൾ 🌹🌹🙏
സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ.🙏🌹🌹🌹

കരുതലോടെ...
29/08/2025

കരുതലോടെ...

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ അംഗങ്ങൾക്ക് നൽകുന്ന1500 രൂപയുടെ ഓണം ഗിഫ്റ്റ് കാർഡ് ഉൽഘാടനം മുതിർന്ന അംഗം ശ്രീ  ...
29/08/2025

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ അംഗങ്ങൾക്ക് നൽകുന്ന1500 രൂപയുടെ ഓണം ഗിഫ്റ്റ് കാർഡ് ഉൽഘാടനം മുതിർന്ന അംഗം ശ്രീ ഇ.എ ഇസ്മയിലിന് നൽകി സെക്രട്ടറി ഷിബു ജി.സുശീലൻ നിർവ്വഹിക്കുന്നു സമീപം ട്രെഷറർ എൽദോ സെൽവരാജ്, ജോ: സെക്രട്ടറി ഷാജി പട്ടിക്കര. കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കൊടുങ്ങല്ലൂർ , ലിജുനടേരി രാജീവ് കുടപ്പനകുന്ന്, ദീപക് പരമേശ്വരൻ

Address

CC-55/337, PAILY BHAVAN, SOUTH BRIDGE Avenue ROAD, PANAMPILLY NAGAR, KOCHI-682036
Kochi
682036

Telephone

+919061000009

Website

Alerts

Be the first to know and let us send you an email when FEFKA production executives UNION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to FEFKA production executives UNION:

Share

Category