Live News

Call Directions

Live News "Live News"
The first online channel in kerala supporting honorable chief minister and Kerala police

27/08/2026
29/07/2026
04/06/2026

പിണറായിയുടെ സർക്കാർ ഉള്ള സമയത്തു നടന്ന കോടികളുടെ തട്ടിപ്പ്..ആപ്പിൾ മുതലാളി കോടതിയിൽ കെട്ടി വെച്ച കാടമുറികൾ കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ ഒത്താശയോട് കൂടി വാടകക്ക് കൊടുത്തു കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് സമ്പാദിച്ചത് അഞ്ചു കൊടിയോളം രൂപ.സംഭവ സ്ഥലം
Apple tower,near overbridge,Palarivattom

04/06/2026

പിണറായിയുടെ സർക്കാർ ഉള്ള സമയത്തു നടന്ന കോടികളുടെ തട്ടിപ്പ്..ആപ്പിൾ മുതലാളി കോടതിയിൽ കെട്ടി വെച്ച കാടമുറികൾ കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ ഒത്താശയോട് കൂടി വാടകക്ക് കൊടുത്തു കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് സമ്പാദിച്ചത് അഞ്ചു കൊടിയോളം രൂപ.സംഭവ സ്ഥലം
Apple tower,near overbridge,Palarivattom

Apple tower,left to over bridge Palarivattom K Muraleedharan V D Satheesan Marunadan Malayali Marunadan TV Shajahan Nilambur

ഈ തട്ടിപ്പ് വീരനെ സൂക്ഷിക്കുക....ഇവൻ പറ്റിച്ച ഒരു പാവപെട്ട സ്ത്രീയുടെ ഭാഗം കേട്ടു നോക്കൂ "നമസ്കാരം. ഞാൻ സന്ധ്യ എസ്., 55 ...
04/06/2026

ഈ തട്ടിപ്പ് വീരനെ സൂക്ഷിക്കുക....ഇവൻ പറ്റിച്ച ഒരു പാവപെട്ട സ്ത്രീയുടെ ഭാഗം കേട്ടു നോക്കൂ

"നമസ്കാരം. ഞാൻ സന്ധ്യ എസ്., 55 വയസ്സുള്ള ഒറ്റപ്പെട്ട സ്ത്രീയാണ്. എറണാകുളം പഴമ്പിള്ളി, ചെങ്കോത്ത് കപ്പേളയ്ക്ക് സമീപം സന്ധ്യാശ്രീ എന്ന വീട്ടിൽ, 87 വയസ്സുള്ള വൃദ്ധനായ അച്ഛൻ പി. സദാശിവനും 82 വയസ്സുള്ള നെഫ്രോ പേഷ്യന്റ് ആയ അമ്മയോടൊപ്പം വാടക വീട്ടിൽ താമസിക്കുന്നു. ഞാൻ വർക്ക് ഫ്രം ഹോമാണ്. കുടുംബത്തിന്റെ ഏക ഉപജീവനമാർഗ്ഗവും പരിചരണക്കാരിയും ഞാനാണ്. ബാങ്ക് ലോണുകളും മെഡിക്കൽ ചെലവുകളും കാരണം ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
2025-ലെ അവസാന മാസങ്ങളിൽ, ഒരു വിശ്വാസി ആന്റിയുടെ ശുപാർശ പ്രകാരം പാസ്റ്റർ തോമസ് കുരുവിള (പുനലൂർ) വഴി പാസ്റ്റർ രാജേഷ് ഇ.ആർ. എന്നയാളെ ഞങ്ങൾ പരിചയപ്പെട്ടു. അദ്ദേഹം തന്നെ വലിയ തോതിലുള്ള ഗോസ്പൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട, 250 രാജ്യങ്ങൾ സന്ദർശിച്ച, ചർച്ചുകൾ, ഓൾഡ് ഏജ് ഹോമുകൾ, ആശുപത്രികൾ സ്ഥാപിക്കുന്ന പ്രവാചകനാണെന്ന് പറഞ്ഞു. തിരുനെൽവേലിയിലെ 140 ഏക്കർ തോട്ടത്തിലെ ഗോഡൗണിൽ തന്റെ സ്വന്തം ₹4000 കോടി രൂപ സൂക്ഷിച്ചിട്ടുണ്ടെന്നും, ദുബായ് യാത്രയ്ക്ക് ശേഷം ചർച്ച് പ്രോജക്ടുകൾക്ക് ഉപയോഗിക്കുമെന്നും, എനിക്ക് കോ-ഓർഡിനേറ്റർ റോൾ നൽകുമെന്നും വാഗ്ദാനം ചെയ്തു. ദൈവനാമത്തിൽ വിശ്വാസം വരുത്തി.
ഈ വിശ്വാസത്തിന്റെ പുറത്ത്, അമ്മയുടെ സ്വർണ്ണാഭരണങ്ങൾ പണയം വെച്ച്, ബാങ്ക് ലോണുകൾ എടുത്ത്, FD ക്ലോസ് ചെയ്ത്, ഞങ്ങൾ ഏകദേശം ₹6.5 ലക്ഷം രൂപ (ക്യാഷ്, GPay, ബാങ്ക് ട്രാൻസ്ഫർ) അദ്ദേഹത്തിന്റെ ദുബായ് വിസ, ടിക്കറ്റ്, വസ്ത്രങ്ങൾ, മൊബൈൽ തുടങ്ങിയ ചെലവുകൾക്കായി നൽകി. പക്ഷേ പണം തിരിച്ചു കിട്ടിയില്ല. വാഗ്ദാനം ചെയ്ത തീയതികളിൽ (24 ഡിസംബർ 2025, 4 ജനുവരി 2026, 24 ഫെബ്രുവരി 2026) തിരിച്ചടച്ചില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി.
2026 ഫെബ്രുവരി 28-ന് പുതുപ്പള്ളിയിലെ വീട്ടിൽ സാക്ഷി ബാഗേഷിനോടൊപ്പം ചെന്നപ്പോൾ, അദ്ദേഹവും അമ്മ പൊന്നമ്മയും ചേർന്ന് എന്നെ ക്രൂരമായി ആക്രമിച്ചു. അമ്മ എന്നെ 'എറണാകുളത്തുകാരി വേശ്യ' എന്ന് അധിക്ഷേപിച്ചു. രാജേഷ് എന്റെ കഴുത്ത് ശക്തമായി ഞെരിച്ച് 'ഇന്ന് നിന്നെ കൊല്ലും' എന്ന് ഭീഷണിപ്പെടുത്തി. ഗുരുതരമായ തൊണ്ട വേദനയോടെ ഞാൻ മന്ദിരം ഹോസ്പിറ്റൽ, ESI പുതുപ്പള്ളി, എറണാകുളം ഗവ. ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ENT ട്രീറ്റ്മെന്റ് തുടരുകയാണ്. മെഡിക്കൽ റിപ്പോർട്ടുകൾ ലഭ്യമാണ്.
ഞാൻ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിശദമായ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 2023-ലെ സെക്ഷൻ 318(4), 316, 115(2), 351(2)/(3)/(4), 308 തുടങ്ങിയ വകുപ്പുകൾ പ്രകാരം FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും, തുക തിരിച്ചു പിടിക്കാനും, ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ടിരിക്കുന്നു. ലീഗൽ നോട്ടീസുകളും അയച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല.
എന്റെ വൃദ്ധരായ മാതാപിതാക്കൾ മാനസികമായി തകർന്ന നിലയിലാണ്. ബാങ്ക് ലോണുകൾ ബൗൺസ് ആവുന്ന സാഹചര്യമുണ്ട്. ഞാൻ ഒരു ദുർബലയായ ഒറ്റപ്പെട്ട സ്ത്രീ എന്ന നിലയിൽ മാത്രം നീതി ആവശ്യപ്പെടുന്നു. പോലീസ് അധികൃതരും, വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിയുടെ ഓഫീസും ഈ കേസ് ഗൗരവമായി അന്വേഷിച്ച് ഞങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റ് വൃദ്ധരും ഏക സ്ത്രീകളും ഇത്തരം വിശ്വാസ വഞ്ചനയ്ക്ക് ഇരയാകാതിരിക്കട്ടെ.
ദൈവത്തിന്റെ നീതി നടപ്പാകട്ടെ. നന്ദി."

Marunadan TV Marunadan Malayali Asianet News V D Satheesan

Address

Alwaye
Kochi

Telephone

+918590911923

Website

Alerts

Be the first to know and let us send you an email when Live News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share