12/08/2026
Looking Back: Our Milestone Achievement in 2021 🚩
2021-ൽ ഹിന്ദു സേവാ കേന്ദ്രം തുടക്കം കുറിച്ച വിപ്ലവകരമായ പദ്ധതിയായിരുന്നു 'മോക്ഷം'. നിർദ്ധനരായ ഹിന്ദു കുടുംബങ്ങൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ, പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ഗ്യാസ് ശ്മശാനം ഈ പദ്ധതിയിലൂടെയാണ് ലഭ്യമാക്കിയത്.
സ്വന്തമായി ഭൂമിയില്ലാത്തവർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മാന്യമായ സംസ്കാര ചടങ്ങുകൾ ഉറപ്പാക്കാനും, ദുരവസ്ഥകൾ മുതലെടുത്തുള്ള മതപരിവർത്തനങ്ങൾ തടയാനുമാണ് മോക്ഷം പദ്ധതി ആവിഷ്കരിച്ചത്. പത്തനംതിട്ടയിൽ വിജയകരമായി ആരംഭിച്ച ഈ സേവനം പിന്നീട് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന് വഴിതെളിച്ചു.
In 2021, Hindu Seva Kendra launched the landmark 'Moksham' project, marking a major turning point in our service mission. Through this initiative, we introduced Pathanamthitta's very first mobile gas crematorium to serve underprivileged Hindu families.
This project was envisioned to solve space shortages for last rites, ensure dignified final journeys, and prevent vulnerable families from facing religious conversions during times of distress. Launched initially in Pathanamthitta, this initiative laid the foundation for expanding mobile cremation services across various other panchayats.