27/06/2025
അറിയിപ്പ്
എറണാകുളം ജില്ലാ മുസ്ലിം വിമൻസ് അസോസിയേഷൻ്റെ മുൻ പ്രസിഡൻ്റും പരേതനായ അബ്ദുൽ ഖാദറിൻ്റെ (കോക്കർ)സഹധർമിണിയുമായ ശ്രീമതി മൈമൂൺ അബ്ദുൽഖാദർ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.ഖബറടക്കം നാളെ 28.6.2025 ശനിയാഴ്ച രാവിലെ 8 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ജനാസ മകനായ സുലൈമാൻ (നൗഷാദ്)വസതിയിൽ( മൈമൂൺ തിയറ്ററിനു സമീപം)